Friday, 25 July 2025

എപ്പോഴും വളരുന്ന അവയവങ്ങൾ

മൂക്ക്, ചെവി എന്നിവ നമ്മുടെ മുഖം ശോഷിച്ചാലും ഷേപ്പ് അത് പോലെ ഇരിക്കുക മാത്രം അല്ല, പിന്നേയും വളരാനും സാദ്ധ്യത ഉണ്ട്. ആലോചിച്ച് നോക്കിക്കേ വണ്ണം ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന മൂക്കിൻ്റെ വലുപ്പം മുഖം ക്ഷീണിച്ച് കഴിഞ്ഞും അങ്ങനെ തന്നെ ഇരിക്കുമ്പോൾ മൂക്ക് മാത്രം എടുത്ത് കാണിക്കുകയും, അവ അരോചകമാകുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

പ്രായം കൂടുന്നത് നമ്മുക്ക് തടയാനാവില്ല, പക്ഷേ ആയുസ്സിനൊത്ത സൗന്ദര്യം നിലനിർത്തുന്നത് നമുക്കു കൈവശമുള്ള വിദ്യ ആണ്.

ശരീരത്തിൻ്റെ youthfulness നിലനിർത്താൻ ആവശ്യമായത് നിയമിത ജീവിതശൈലി, ആഹാരശീലം, സഹജ പരിചരണം, കുറച്ച് ഫേഷ്യൽ എക്സർസൈസ് ആണ്.

ശരീരത്തിൽ മനുഷ്യൻ്റെ പല അവയവങ്ങളും കുട്ടിക്കാലം മുതൽ യൗവനം വരെയുള്ള ഘട്ടങ്ങളിൽ മാത്രമേ വളർച്ച കാണിക്കൂ. എന്നാൽ ചില അവയവങ്ങൾ ജീവിതകാലം മുഴുവൻ അല്പമായെങ്കിലും വളരുകയും രൂപത്തിൽ മാറ്റം സംഭവിക്കുകയും ചെയ്യുന്നു.

കോളാജിൻ, എലാസ്റ്റിൻ എന്നിവ കുറയുന്നതാണ് മുഖത്തിൻ്റെ ചർമ്മം അയയാൻ കാരണമാകുന്നത്.

No comments:

Post a Comment