Friday, 13 June 2025

ഒബ്സ്സെഷൻ vs പോസ്സെസിവ്നെസ്

സ്നേഹം വേദന ആയി മാറും എന്ന പേടി ആണ് എല്ലാവരും പെട്ടെന്ന് ആരുമായി അടുക്കാൻ തയ്യാറാകാത്തതിന് കാരണം.

ഇത് മൂലമാണ് പലപ്പോഴും പല സ്നേഹവും മുന്നോട്ട് പറയാതെ തന്നെ മരിക്കുന്നതും, ചൂടാകുന്നതിനു മുൻപേ തണുപ്പുന്നതും. പക്ഷേ റിസ്ക് എടുക്കുന്നവർ ആണ് ഈ കാര്യത്തിലും മിടുക്കർ. ഒന്നിലധികം തവണ തകർന്നവരാണ് ആഴത്തിൽ സ്നേഹിക്കാൻ കഴിയുന്നവർ.

നമുക്ക് ആരെങ്കിലും ഇഷ്ടപ്പെട്ടാലും, നമ്മൾ മനസ്സിൽ ചിന്തിക്കാൻ തുടങ്ങും, "ഇയാളും പോകും... പിന്നെ ഞാൻ തകർന്ന് പോകും..." അതായത് ഓവർതിങ്കിങ്

ഒരിക്കൽ ഉള്ളത് പൂർണ്ണമായും തകർന്നുപോയാൽ, അതിന്റെ വിസ്ഫോടനം മനസ്സിൽ ഇരുന്ന് പോകും. വീണ്ടും അതേ ദിശയിലേക്ക് പോകാൻ മനസിൽ പേടിയാണ്.

ഞാൻ ഇനി ഒരാളെ സ്നേഹിക്കില്ല" എന്നത് ഒരു പ്രതിരോധമാണ്, പക്ഷേ അതിന് പിന്നിൽ ആരെങ്കിലും എന്നെ വളരെയധികം സ്നേഹിക്കണം എന്ന ആഗ്രഹം തന്നെയാണ്.

ഒബ്സെസ്ഡ് ഒരുപാടു പേരുടെ മനസ്സിലുണ്ടാകുന്ന, എന്നാൽ പലരും തുറന്നുപറയാത്തൊരു സത്യമാണ്. ഒരാളിൽ obsessed ആകുക – അതായത് ഒരാളെ ചിന്തിച്ച് നമ്മുടേത് പോലെ ഒരു ലോകം നിർമ്മിച്ച് അവനെപ്പറ്റി മാത്രമാണ് വിചാരിക്കുന്നതെങ്കിൽ – അതിൽ നിന്ന് ഇറങ്ങുവാൻ ഇത്രയും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ആത്മബന്ധം കൂടുമ്പോൾ ആണ്.

നമ്മുടെ ഹൃദയത്തിന്റെ വലിയൊരു ഭാഗം ആ വ്യക്തിയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അവൻ പോയാൽ, ഒരഭാവം – vacuum – ഉണ്ടാകുന്നു. അതിൽ നിന്ന് മാറുക യുദ്ധം പോലെയാണ്.

അത് പോലെ Idealization ചെയ്യുക, നാം പലപ്പോഴും ആ വ്യക്തിയെ യഥാർത്ഥരീതിയിലല്ല, മറിച്ച് നമ്മുടെ മനസ്സിൽ സൃഷ്ടിച്ച ആഗ്രഹിച്ച രൂപത്തിലാണ് കാണുന്നത്. അവൻ പൂർണ്ണനാണ്, അവനില്ലാതെ കഴിയില്ലെന്നൊരു ഉറച്ച വിശ്വാസം ഉണ്ടാകുന്നു.

പിന്നെ Dopamine Addiction നമ്മുടെ മനസിന് ആ വ്യക്തിയോട് ബന്ധപ്പെട്ടു സന്തോഷം, പ്രതീക്ഷ, ഉത്സാഹം തുടങ്ങിയ രസങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ, ഒരുവിധത്തിൽ അത് മസ്തിഷ്കത്തിൽ ഒരു അഡിക്ഷനായി മാറുന്നു – അതിൽ നിന്ന് ഇറങ്ങുവാൻ അത്രയേറെ ബുദ്ധിമുട്ട്.

ഒറ്റപ്പെടാനുള്ള ഭയം "ഇവനില്ലെങ്കിൽ ആരും എന്നെ ഇഷ്ടപ്പെടില്ല, ഇനിയൊരാളും ഇങ്ങനെ എന്നെ സ്നേഹിക്കില്ല" എന്ന മനോഭാവം നമ്മുടെ ഭാവി ബന്ധങ്ങൾക്കുള്ള വാതിൽ തുറക്കാൻ വിഷമിക്കും.

Self-Worth ഇല്ലാതാകുന്നത് - അവൻ നൽകിയ അംഗീകാരം, സ്നേഹം, സമീപനം – ഇതൊക്കെ ഇല്ലാതാകുമ്പോൾ നമ്മുടെ ഉള്ളിലെ "ഞാൻ യോജിച്ചവളാണ്/ആണ്" എന്ന വിശ്വാസം തകരുന്നു.

ഒബ്‌സെഷനിൽ ഒരാളെ കുറിച്ചോ ഒരു കാര്യത്തെ കുറിച്ചോ അധികം ചിന്തിക്കുന്ന അവസ്ഥ ഒരാളെ സ്വന്തമാക്കി വയ്ക്കാനുള്ള കടുത്ത ആഗ്രഹം, ആളിന്റേയും പെരുമാറ്റത്തിന്റെയും മേൽ നിയന്ത്രണം നടത്താൻ ആഗ്രഹം.

പോസ്സെസീവെനസിൻ്റെ സാധാരണ ലക്ഷണങ്ങൾ ആളുടെ സോഷ്യൽ മീഡിയ നിരന്തരം പരിശോധിക്കുന്നു, ദിവസവും അവനെ/അവളെക്കുറിച്ച് സ്വപ്നം കാണുന്നു, ആരോട് സംസാരിച്ചെന്നും, എവിടെയെന്നുമുള്ള അന്വേഷണം, അനാവശ്യ സംശയങ്ങൾ, ആശക്തി, വേറെ ആരെങ്കിലുമായി അടുക്കുമോ എന്ന തീക്ഷ്ണ ഭയം, അവനെ നഷ്ടപ്പെടുത്തുമെന്ന അസുരക്ഷിതത്വം, ആളെ നിയന്ത്രണത്തിൽ നിർത്തണമെന്ന അതിമോഹം.

ഒരു നേരം സംസാരിച്ചില്ലെങ്കിൽ നിങ്ങളുടെ മനസ്സ് തളരാം, അസ്വസ്ഥമാക്കാം, ബന്ധം പിഴയ്ക്കും എന്ന് പേടി ഉണ്ടാകും, ഉദാഹരണം “ഞാൻ അവളെ കുറിച്ചാണ് പകൽ രാത്രി ചിന്തിക്കുന്നത്.” “അവൾക് മറ്റു ആണുങ്ങളോട് സംസാരിക്കുകയും അടുക്കും അത് പാടില്ല എന്ന ചിന്ത. ഇതെല്ലാം മനസ്സിനെ അടിച്ചമർത്തുകയും നിങ്ങളുടെ വളർച്ചക്ക് തടസ്സം ആകുകയും ചെയ്യും. രണ്ട് പേരും ഈ ബന്ധത്തിൽ ശ്വാസം മുട്ടുകയും, മാനസിക പിരിമുറുക്കം, ആകുലത എന്നിവ കൂടുകയും ചെയ്യും.

Obsession unmanaged ആയാൽ possessiveness ആകാനിടയുണ്ട്.
Obsessed എന്നത് ഇരു വശത്തും കത്തുന്ന മെഴുകുതിരി പോലെയാണ് – പെട്ടെന്ന് ഉരുകി തീരും.

Possessive എന്നത് കൈയിൽ കെട്ടിയ പിണഞ്ഞ കയറുപോലെ – നിങ്ങളെയും അവരെയും ശ്വാസംമുട്ടിക്കും.

ഞാൻ അവനെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നു, അവന് മറ്റാരുമായി സംസാരിക്കാൻ പാടില്ല എന്ന നിബന്ധന ബന്ധത്തെ കൂടുതൽ ഉലയിക്കും

സ്നേഹം ഒബ്സെഷനല്ല, ഉടമസ്ഥതയുമല്ല.
സ്നേഹം അർത്ഥവത്തായ ബന്ധത്തിലൂടെ സ്വാതന്ത്ര്യമാണ് എന്ന് ആദ്യം മനസ്സിലാക്കുക.

എന്നാൽ, എന്താണ് ചെയ്യാൻ കഴിയുക?
Awareness (ജാഗ്രത): നിങ്ങൾ ഈ ഒബ്സെഷൻ തിരിച്ചറിയുന്നു എങ്കിൽ അതേത് വലിയൊരു മുന്നേറ്റമാണ്.

Emotional detox: ആ വ്യക്തിയുമായി ബന്ധപ്പെടുന്നത് കുറയ്ക്കുക – photos, chats, songs, etc.

Creative replacement: മനസ്സിനെ മറ്റെന്തെങ്കിലും ഉപയോഗത്തിൽ ഏർപ്പെടുത്തുക – നൃത്തം, സംഗീതം, യാത്ര, യോഗ.

Talk to someone: വിശ്വസനീയരായ ഒരാൾക്കൊപ്പം ചർച്ച ചെയ്യുക. ചിലപ്പോഴത് തന്നെ ആശ്വാസമാകാം.

Journal: ദിവസവും നിങ്ങളുടെ ഉള്ളറവിചാരങ്ങൾ കുറിച്ചുകൊണ്ടിരിക്കുക. ഇതിന് എമോഷണൽ ക്ലിയറൻസ് കിട്ടുന്നു.

ഓർക്കുക -
ഒരാൾ നിങ്ങളെ നഷ്ടപ്പെടുത്തുന്നത് നിങ്ങൾക്ക് നഷ്ടമല്ല. നിങ്ങളെ തന്നെ നഷ്ടപ്പെടുന്നത് മുമ്പ് തിരിച്ചുപിടിക്കുന്നത് വലിയ വിജയമാണ്.

ആളിൽ ഒതുങ്ങിപ്പോയ മനസിന് പുതിയ വാതിലുകൾ തുറക്കാൻ സമയം കിട്ടട്ടെ.
നിങ്ങളുടെ ഹൃദയം വീണ്ടും സ്നേഹിക്കാൻ കഴിയുന്നതാണ് – എന്നാല്‍ അതിനു ആദ്യം, സ്വയം സ്നേഹിക്കാൻ തുടങ്ങണം.

എന്ത് ചെയ്യാം?
Obsession തോന്നുന്നു എങ്കിൽ – സ്വയം തിരിച്ചറിയൽ വളർത്തുക, സ്വതന്ത്രമായ വ്യക്തിത്വം മെച്ചപ്പെടുത്തുക.

Possessiveness ഉണ്ടെങ്കിൽ – ആത്മവിശ്വാസം വളർത്തുക, ആശയവിനിമയത്തിലൂടെ വിശ്വാസം വർദ്ധിപ്പിക്കുക.

Monday, 9 June 2025

एक मंदिर बनने पर उसके चारों ओर होने वाले बदलाव

जब मैं तिरुपति से यात्रा कर रहा था, तो मैंने देखा कि जब कोई प्रसिद्ध मंदिर या संस्था किसी स्थान पर आती है, तो वह आसपास के क्षेत्र के कई लोगों को आजीविका भी प्रदान करती है।

आम दिनों में जहां 50,000 से 1 लाख लोग दर्शन के लिए आते हैं, वहीं ब्रह्मोत्सव, वैकुंठ एकादशी, नववर्ष, श्रावण मास, द्वादशी आदि अवसरों पर भक्तों की भीड़ बहुत बढ़ जाती है। तब प्रतिदिन 6 से 10 करोड़ रुपए की आय होती है। 8 करोड़ रुपए से अधिक की आय विश्व रिकॉर्ड है। कुल आय 3,000 करोड़ रुपए से अधिक है।

जब हम सुनते हैं कि करोड़ों की लागत से मंदिर बनाया जा रहा है, तो हम सोचते हैं, "हम्म, इसका क्या मतलब है?" जो लोग पूछते हैं, "क्या एक अच्छा अस्पताल या स्कूल बनाने से मानवता को लाभ नहीं होगा?" उन्हें अर्थशास्त्र या राजतंत्र के बारे में कोई जानकारी नहीं है।

तिरुपति में शेषाचल पर्वत पर स्थित भगवान वेंकटेश्वर मंदिर अपने लड्डुओं और बालों के लिए विश्व प्रसिद्ध है। यहां से 150 करोड़ रुपये के बाल भारत के अलावा चीन, इटली, ब्राजील, यूरोप और अमेरिका जैसे देशों को निर्यात किए जाते हैं।

भगवान वेंकटेश्वर भगवान विष्णु के अवतार हैं। उन्हें कलियुग का देवता माना जाता है। ऐसा भी माना जाता है कि उन्हें अष्टलक्ष्मी का आशीर्वाद प्राप्त है।

तिरुपति में बाल अर्पित करना वैकुंठ के प्रति आत्म-समर्पण का एक रूप है, और साथ ही यह आय का एक स्रोत है जो एक बड़े आंतरिक समुदाय का समर्थन करता है।
एकत्र किए गए बाल अलग-अलग प्रकार के होते हैं और कुछ किस्मों की कीमत ₹30,000 से ₹50,000 प्रति किलोग्राम के बीच होती है। कुछ जगहों पर बालों से अमीनो एसिड और केराटिन का उपयोग करके दवाइयाँ और उत्पाद तैयार किए जाते हैं।

तिरुपति लड्डू/ तिरुमाला लड्डू/ श्रीवारी लड्डू को दुनिया के सबसे बड़े प्रसाद के रूप में गिनीज बुक ऑफ वर्ल्ड रिकॉर्ड में शामिल किया गया है। खास दिनों पर 3 लाख तक लड्डू बांटे जाते हैं। चूंकि इसे जीआई टैग दिया गया है, इसलिए इस लड्डू की नकल करके बनाने की अनुमति नहीं है ।

आंध्र प्रदेश की विधायी राजधानी अमरावती (अनंतिम विधायी राजधानी) है , प्रशासनिक राजधानी विशाखापत्तनम है, और न्यायिक राजधानी कुरनूल है।

जब कोई मंदिर आता है
ट्रैवल एजेंसियां, पर्यटन गाइड, निर्यात सेवाएं, रेलवे टिकट एजेंसियां, पूजा सामग्री बेचने वाली दुकानें, सफाई कर्मचारी, लड्डू बनाने वाले, मंदिर कर्मचारी, सुरक्षा, पुजारी, सहायक, भोजनालय, कपड़ों की दुकानें, स्मृति चिन्ह, प्रदर्शनियां, प्रदर्शन कला के लिए कार्यक्रम प्रबंधन, होटल, रेस्तरां, टैक्सी सेवाएं...

इसके अलावा सड़क, राजमार्ग, रेलवे, बिजली, पानी, अस्पताल, शैक्षणिक संस्थान आदि जैसे बुनियादी ढांचे का विकास भी किया जाएगा।

वहां देवस्वओम बोर्ड के अंतर्गत 25,000-30,000 लोग प्रत्यक्ष रूप से काम कर रहे हैं।

और जो लोग कह रहे हैं कि मंदिर एक स्कूल अस्पताल है, उनके लिए बता दें कि टीटीडी (तिरुमाला तिरुपति देवस्थानम) न केवल एक महान देवस्थानम प्रशासनिक निकाय है, बल्कि इसके तहत कई सामाजिक सेवा संस्थान और आर्थिक संगठन संचालित होते हैं। टीटीडी स्कूलों, अस्पतालों, व्यवसायों आदि सहित कई क्षेत्रों में फैला हुआ है।

स्कूल 30+
डिग्री कॉलेज 10+
वैदिक विद्यालय 5+
संगीत और नृत्य संस्थान 2+
वैदिक प्रशिक्षण केंद्र 3+

टीटीडी निःशुल्क चिकित्सा उपचार, रक्तदान शिविर और अंगदान अभियान भी आयोजित करता है।

मैंने तब कहा था कि जब आप कुछ शुरू करते हैं, तो उसके इर्द-गिर्द बहुत सी चीजें घटित होती हैं, योजना के माध्यम से भी और प्रक्रिया के माध्यम से भी। 

मैं यह भी कहना चाहूंगा कि किसी भी चीज की हमेशा आलोचना करना एक घटिया हरकत है।
अनूप मेनन 01:26 पर

ഒരു ക്ഷേത്രം വരുമ്പോൾ ചുറ്റും ഉണ്ടാകുന്ന വിത്യാസങ്ങൾ

തിരുപതിയിലൂടെ യാത്ര നീങ്ങിക്കൊണ്ടിരുന്നപ്പോൾ ശ്രദ്ധിച്ചത് ഒരു സ്ഥലത്ത് ഒരു പ്രസിദ്ധമായ ക്ഷേത്രമോ സ്ഥാപനമോ വരുമ്പോൾ ചുറ്റ് വട്ടത്തിൽ ഉള്ള എത്രയോ ആളുകൾക്ക് ജീവിതമാർഗ്ഗം കൂടെ ഉണ്ടാകുന്നു എന്നതാണ്.

സാധാരണ ദിവസങ്ങളിൽ 50000 തൊട്ട് 1 ലക്ഷം വരെ ആളുകൾ ദർശനത്തിന് വരുന്നിടത്ത് ബ്രഹ്മോത്സവം, വൈകുന്ധ ഏകാദശി, പുതുവത്സരം, ശ്രാവണ മാസം, ദ്വാദശി ദിനങ്ങൾ തുടങ്ങിയ അവസരങ്ങളിൽ ഭക്തരുടെ തിരക്ക് കുത്തനെ കൂടും. അപ്പോൾ ദിവസം 6 മുതൽ 10 കോടി രൂപ വരെ വരുമാനം ഉണ്ടാകാറുണ്ട്. 8 കോടിയുടെ മുകളിൽ ലോക റെക്കോർഡ് ആണ്. മൊത്തം വരുമാനം 3,000 കോടി രൂപയ്ക്ക് മുകളിലാണ്.

കോടികൾ മുടക്കി ഏതെങ്കിലും ഒരു ക്ഷേത്രം ഉണ്ടാക്കുന്നു എന്ന് കേൾക്കുമ്പോൾ ഹമ്മ്, അതിൻ്റെ അവശ്യമെന്താ, നല്ല ഒരു ആശുപത്രിയോ വിദ്യാലയമോ പണിതാൽ മനുഷ്യർക്ക് ഗുണം ഉണ്ടാകില്ലേ എന്ന ചോദ്യം ചോദിക്കുന്നവർക്ക് സാധാരണ ഇക്കണോമിക്സോ രാജഭരണമോ അറിയില്ല.

തിരുപ്പതിയിലെ ശേഷാചല പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന വെങ്കടേശ്വരൻ കാരണം അവിടുത്തെ ലഡ്ഡുവും, മുടിയും ലോക പ്രസിദ്ധമാണ്. 150 കോടി രൂപയുടെ മുടി ആണ് ഇന്ത്യക്ക് ഉള്ളിലും ചൈന, ഇറ്റലി, ബ്രസീൽ, യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളിലേക്കും പോകുന്നത്.

ശ്രീ വെങ്കടേശ്വരൻ, വിഷ്ണുവിന്റെ അവതാരമാണ്. കലിയുഗ ദൈവം എന്നറിയപ്പെടുന്നു. അഷ്ടലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുന്നതായും വിശ്വാസം ഉണ്ട്.

തിരുപ്പതിയിൽ തലമുടി സമർപ്പിക്കുന്നത് വൈകുണ്ഠത്തിലേക്കുള്ള ആത്മസമർപ്പണവും, അതിനൊപ്പം തന്നെ ഒരു വലിയ ആന്തരിക സമുദായത്തെ പിന്തുണയ്ക്കുന്ന സാമ്പത്തിക സ്രോതസുമായ കാര്യമാണ്
ശേഖരിക്കുന്ന മുടി ഇനം തിരിക്കുകയും ചില  ഇനങ്ങളുടെ വില 1 കിലോയ്ക്ക് ₹30,000 - ₹50,000 വരെ ഉണ്ട്. ചിലയിടങ്ങളിൽ മുടിയിൽ നിന്നും അമിനോ ആസിഡുകൾ, കറാട്ടിൻ എന്നിവ ഉപയോഗിച്ച് ഔഷധങ്ങളും ഉത്പന്നങ്ങളും തയാറാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ പ്രസാദം എന്നതിലാണ് തിരുപ്പതി ലഡ്ഡു/തിരുമല ലഡ്ഡു/ശ്രീവരി ലഡ്ഡു ഗിന്നസിലേക്ക് ചേർത്തത്. പ്രത്യേക ദിവസങ്ങളിൽ 3 ലക്ഷം വരെ ലഡ്ഡു വിതരണം ചെയ്യുന്നു. GI tag കിട്ടിയിട്ടുള്ളത് കൊണ്ട് ഈ ലഡ്ഡുവിനെ കോപ്പി ചെയ്ത് ഉണ്ടാക്കാൻ അനുവാദമില്ല.

ആന്ധ്രാപ്രദേശിൻ്റെ നിയമ നിർമ്മാണ തലസ്ഥാനം അമരാവതി (താത്കാലിക നിയമസഭാ തലസ്ഥാനം) വിശാഖപട്ടണം ആണ് ഭരണപരമായ തലസ്ഥാനം, ജുഡീഷ്യൽ ക്യാപിറ്റൽ കുർനൂൽ ആണ്.

ഒരു ദേവാലയം വരുമ്പോൾ
ട്രാവൽ ഏജൻസികൾ, ടൂറിസം ഗൈഡുകൾ, കയറ്റുമതി സേവനങ്ങൾ, റെയിൽവേ ടിക്കറ്റ് ഏജൻസികൾ, പൂജ സാധനങ്ങൾ വിൽക്കുന്ന കടകൾ, സ്വീപ്പർമാർ, ലഡ്ഡു നിർമ്മാണം, ക്ഷേത്രസംഘം, സുരക്ഷ, വൈദികർ, സഹായികൾ, ഭക്ഷണശാലകൾ, തുണിക്കട, സ്മാരക വസ്തുക്കൾ, പ്രദർശനങ്ങൾ, കലാപരിപാടികൽ നടത്തുന്ന ഇവൻ്റ് മാനേജ്മെൻ്റ്, ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ടാക്സി സർവീസുകൾ....

പിന്നെ അടിസ്ഥാന സൗകര്യ വികസനം ആയ റോഡ്, ഹൈവേ, റെയിൽവേ, വൈദ്യുതി, വെള്ളം, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ....

അവിടുത്തെ ദേവസ്വം ബോർഡിൻ്റെ കീഴിൽ 25,000-30,000 പേർ നേരിട്ട് ജോലിചെയ്യുന്നു.

നടത്തുന്നു.

അതുപോലെ 1.5ലക്ഷം ആളുകൾക്ക് സൗജന്യ അന്നദാനവും ദിവസവും കിട്ടുന്നു.

ഒരേ സമയം 20,000 പേർക്ക് ഇരിക്കാൻ കഴിയുന്ന ഏറ്റവും വലിയ അന്നദാന ഹാൾ (Matsya Ganda Mandapam) തിരുപ്പതിയിൽ ഉണ്ട്.

അപ്പൊൾ പറഞ്ഞ് വന്നത് എന്തെന്നാൽ ഒരു കാര്യം തുടങ്ങി വക്കുമ്പോൾ അതിന് ചുറ്റും തന്നത്താനും പ്ലാനിംഗിലൂടെയും ഒട്ടനവധി കാര്യങ്ങൽ ഉണ്ടാകുന്നു.

പിന്നെ ക്ഷേത്രത്തിൻ്റെ സ്ഥലത്ത് സ്കൂൾ ഹോസ്പിറ്റൽ എന്ന് പറഞ്ഞ് മോങ്ങുന്നവർ അറിയാൻ, TTD (Tirumala Tirupati Devasthanams) എന്നത് ഒരു മഹത്തായ ദേവസ്ഥാന ഭരണസംഘം മാത്രമല്ല, ഇതിന്റെ കീഴിൽ അനേകം സാമൂഹ്യ സേവന സ്ഥാപനങ്ങളും സാമ്പത്തിക സംഘടനകളും പ്രവർത്തിക്കുന്നു. സ്‌കൂളുകൾ, ആശുപത്രികൾ, ബിസിനസുകൾ തുടങ്ങി നിരവധി മേഖലകളിലായി TTD വ്യാപിച്ചിരിക്കുന്നു.

സ്കൂളുകൾ 30+
ഡിഗ്രി കോളേജുകൾ 10+
വെദ പാഠശാലകൾ 5+
സംഗീത & നൃത്ത സ്ഥാപനങ്ങൾ 2+
വൈദിക പരിശീലന കേന്ദ്രങ്ങൾ 3+

TTD സൗജന്യ ചികിൽസ, രക്തദാനം ക്യാമ്പുകൾ, organ donation drive എന്നിവയും നടത്തുന്നു.

അപ്പൊൾ പറഞ്ഞ് വന്നത് എന്തെന്നാൽ ഒരു കാര്യം തുടങ്ങി വക്കുമ്പോൾ അതിന് ചുറ്റും തന്നത്താനും പ്ലാനിംഗിലൂടെയും ഒട്ടനവധി കാര്യങ്ങൽ ഉണ്ടാകുന്നു. 

എന്തും എന്തിനേയും എപ്പോഴും വിമർശിക്കുക എന്നത് വെറും ചീപ്പ് പരിപാടി ആണ് എന്ന് കൂടെ പറയാൻ ആഗ്രഹിക്കുന്നു.

Saturday, 7 June 2025

കേരളം എന്നും ഒരു വീക്നെസ്

തിരിച്ച് വീണ്ടും ഹിമാലയത്തിലേക്ക്. എനിക്ക് മനുഷ്യരുടെ പെരുമാറ്റ രീതികൾ, ശരീര പ്രകൃതം, മുഖ സൗന്ദര്യം, സംസ്ക്കാരം എന്നിവ നോക്കി കണ്ട് പഠിക്കുന്ന, അളക്കുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട് 

കേരളവും മലയാളികളും എനിക്ക് വളരെ പ്രിയപെട്ടതാണ്. ഇന്ത്യയിൽ മുഴുവൻ കറങ്ങിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ വരുമ്പോൾ കിട്ടുന്ന തൃപ്തി വേറെ എങ്ങും കിട്ടാറില്ല.

മലയാളികൾക്ക് മറ്റു ജനവിഭാഗങ്ങളുമായി വ്യത്യാസമുണ്ടാകാൻ ഇടയാകുന്ന പല പ്രത്യേകതകളും സംസ്കാരപരമായും, വിദ്യാഭ്യാസപരമായും, ജീവിതരീതികളിലും കാണാം.

ഉയർന്ന വിദ്യാഭ്യാസനില (96%) ഇവിടുത്തെ പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളുടെ പെരുമാറ്റവും അറിവിൻ്റെ നിലവാരവും മറ്റുള്ളവരുമായി വിത്യസ്ഥമാക്കുന്നു.

അതുപോലെ പൊതു ആരോഗ്യ മേഖലയും, പബ്ലിക് distribution സിസ്റ്റവും വളരെ മികച്ചതാണ്. പക്ഷേ വിദ്യാഭ്യാസ മേഖല ഇച്ചിരെ താഴോട്ട് പോയോ എന്നും സംശയം തോന്നുന്നു.

പ്രവാസജീവിതം കേരള സാമ്പത്തികതിലും സംസ്കാരത്തിലും സ്വാധീനം ചെലുത്തുന്നു

മലയാള സിനിമയുടെയും സാഹിത്യത്തിന്റെയും ഗുണമേന്മ വളരെ ഉയർന്നതാണ്.

മലയാളികൾക്ക് സ്വന്തം ഭാഷയോടും സംസ്കാരത്തോടും ഏറെ അഭിമാനമുണ്ട്.

സാമൂഹികനീതിയ്ക്കും രാഷ്ട്രീയബോധത്തിനും മലയാളികൾ വലിയ പ്രാധാന്യം കൊടുക്കുന്നു.

പക്ഷേ ആഹാരശൈലി തനതായ രീതികൾ വിട്ട് മറ്റ് സ്ഥലങ്ങളിലെ ആഹാര രീതികൾ പതിവാക്കുന്നത് കൊണ്ട് അസുഖങ്ങൾ വളരെ കൂടിയിരിക്കുന്നു. ശരീരത്തിൻ്റെ വലുപ്പവുമായി താരതമ്യ പെടുത്തിയാൽ മുഖ വലുപ്പം കൂടുതൽ ആയി ആണ് തോന്നിയത്. രാജസ്ഥാനിൽ ആണ് ശരീരത്തിൻ്റെയും മുഖത്തിൻ്റെയും കറക്റ്റ് ആയ റേഷ്യോ ഞാൻ കണ്ടിരിക്കുന്നത്.

മാംസാഹാരം അമിതമായി ഉപയോഗിക്കുന്നതിൻ്റെ പാർശ്വഫലങ്ങൾ നല്ല ഒരു ശതമാനം മനുഷ്യരിലും കാണുന്നു.സാമൂഹിക ബോധമുള്ള ഒരു ജനത എന്നതായാണ് പൊതുധാരണ എങ്കിലും കൂടുതൽ അടുക്കുമ്പോൾ മനസ്സിലാകുന്ന ചില കാര്യങ്ങൾ അത്ര ഇംപ്രഷൻ ഉണ്ടാക്കുന്നത് അല്ല. ഒരു അകലത്തിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ഗുണമേന്മ മനുഷ്യരോട് അടുക്കുമ്പോൾ തോറും കുറഞ്ഞ് വരുന്നതും ശ്രദ്ധിച്ചിട്ടുണ്ട്.

Wednesday, 4 June 2025

फादर ऑफ इंडियन पैलिएटिव केयर

पैलिएटिव केयर

"भारतीय पैलिएटिव केयर के जनक" के रूप में प्रसिद्ध पद्मश्री डॉ. एम. राजगोपाल सर के ऑफिस में दो दिन की मीटिंग के लिए गया और उनसे मुलाक़ात की। यह बैठक मुख्य रूप से उत्तर भारत में पैलिएटिव केयर की अपर्याप्त स्थिति को बेहतर ढंग से व्यवस्थित करने के तरीकों पर केंद्रित थी। कल मीटिंग हुई और आज मेडिकल टीम के साथ होम केयर विज़िटिंग में हिस्सा लिया। 8 मरीज़ों के घर गए, उन्हें ज़रूरी दवाइयाँ, काउंसलिंग दी गई और कुछ को एक महीने का राशन भी प्रदान किया गया।

पद्मश्री डॉ. एम. राजगोपाल ने अपना जीवन पैलिएटिव केयर के प्रसार के लिए समर्पित कर दिया है। उनका जीवन और सेवा भारत में पैलिएटिव केयर के क्षेत्र में अमूल्य योगदान है जिसे कभी भुलाया नहीं जा सकता।

2003 में स्थापित Pallium India, डॉ. राजगोपाल द्वारा बनाई गई एक राष्ट्रीय पैलिएटिव केयर संस्था है, जो पूरे भारत में केंद्र स्थापित कर रही है, प्रशिक्षण कार्यक्रम आयोजित कर रही है, और मर्फीन जैसी दर्द निवारक दवाओं की उपलब्धता को आसान बनाने के लिए कानूनी संघर्ष भी कर रही है। भारत सरकार ने उनके इस योगदान के लिए 2018 में पद्मश्री पुरस्कार से सम्मानित किया। कई अंतरराष्ट्रीय संस्थाएं भी उन्हें पुरस्कार देकर सम्मानित कर चुकी हैं। वे WHO के Global Ambassador for Palliative Care भी हैं।

भारत में NDPS अधिनियम में संशोधन के लिए उन्होंने मानवाधिकार संगठनों, अंतरराष्ट्रीय स्वास्थ्य नीति संस्थाओं और WHO के साथ मिलकर काम किया। वे "Top 100 Global Thinkers" की अंतरराष्ट्रीय सूची में भी शामिल किए जा चुके हैं।

1993 में कोडुंगल्लूर मेडिकल कॉलेज में काम करते हुए, उन्होंने भारत की पहली पैलिएटिव केयर क्लिनिक की शुरुआत की — Pain and Palliative Care Society (PPCS), Calicut — जो बाद में Kerala’s Neighbourhood Network in Palliative Care (NNPC) नामक एक सामुदायिक मॉडल में विकसित हुआ। यह मॉडल WHO द्वारा अनुकरणीय के रूप में स्वीकारा गया।

🩺 डॉ. राजगोपाल के उद्धरण:

"दर्द से राहत एक मानव अधिकार है। जब राहत संभव हो, तब किसी को दर्द में छोड़ देना अनैतिक और अमानवीय है।"

उनका दृष्टिकोण:

  • स्वास्थ्य सेवा करुणा से भरपूर होनी चाहिए।
  • जीवन के अंतिम चरण को सम्मानजनक और पीड़ारहित बनाना चाहिए।
  • हर डॉक्टर को मरीज़ के दर्द को समझने के लिए प्रशिक्षित किया जाना चाहिए।

डॉ. एम. राजगोपाल केवल एक व्यक्ति का नाम नहीं है — वे भारत में पैलिएटिव केयर आंदोलन का प्रतीक हैं। एक डॉक्टर, एक एक्टिविस्ट और एक संवेदनशील इंसान के रूप में वे आज भी हज़ारों लोगों के लिए प्रेरणा हैं।

भारत में पैलिएटिव केयर अब भी विकास के शुरुआती चरण में है और इसे कई चुनौतियों का सामना करना पड़ रहा है। WHO की "स्टेप लैडर" मॉडल को दर्द निवारण की दिशा में एक निर्णायक मोड़ माना जाता है। आधुनिक दर्द प्रबंधन की पहुंच और प्रभावशीलता यह तय करती है कि प्रत्येक डॉक्टर को दर्द निवारक दवाओं के उपयोग में दक्ष होना एक नैतिक कर्तव्य है। आंकड़े बताते हैं कि भारत में कैंसर मरीज़ों में से केवल 3% को ही पर्याप्त दर्द राहत मिल पाती है, जो कि एक गंभीर नैतिक और कानूनी चूक है — Beneficence (कल्याणकारी सिद्धांत) के उल्लंघन के रूप में।

मॉर्फीन जैसे ओपिओइड दवाओं का उपयोग भारत में NDPS एक्ट के तहत कड़े नियमों से नियंत्रित है। अस्पतालों को इसके लिए पंजीकरण करवाना और विशेष प्रक्रियाओं का पालन करना पड़ता है। अंतिम चरण के कैंसर मरीज़ों के लिए मौखिक मॉर्फीन उपलब्ध कराना गैर-वैज्ञानिक नियमों और राज्यवार विविध कानूनों के चलते एक बड़ी चुनौती बनी हुई है। अलग-अलग राज्यों में अलग-अलग लाइसेंसिंग एजेंसियां और प्रक्रियाएं हैं। कुछ सुधार हुए हैं, लेकिन ओपिओइड की उपलब्धता अभी भी सीमित है।

केरल नेटवर्क में 60 से अधिक यूनिट्स हैं जो 1.2 करोड़ लोगों को सेवा प्रदान करते हैं — यह दुनिया का सबसे बड़ा पैलिएटिव केयर नेटवर्क है। 2008 में, केरल पहला राज्य बना जिसने पॉलिसी स्तर पर पैलिएटिव केयर नीति घोषित की। कोझिकोड मॉडल (Calicut Model) को WHO द्वारा एक अनुकरणीय मॉडल के रूप में मान्यता दी गई है।

पैलिएटिव केयर की कैंसर उपचार में भूमिका:

  • 12वीं पंचवर्षीय योजना में इसके लिए विशेष प्रावधान किया गया है।
  • कैंसर बजट का कम से कम 10% पैलिएटिव केयर के लिए आवंटित किया जाना चाहिए।
  • ज़िला अस्पताल में 4 पैलिएटिव केयर बेड होने चाहिए।
  • डॉक्टरों, नर्सों और स्वास्थ्य कर्मियों को बुनियादी प्रशिक्षण दिया जाना चाहिए।
  • ज़िला अस्पताल में एक डॉक्टर को 2 सप्ताह का विशेष प्रशिक्षण अनिवार्य है।

शिक्षा, प्रशिक्षण, अनुसंधान:

पैलिएटिव केयर के अभ्यास को बेहतर बनाने के लिए शिक्षा, प्रशिक्षण और अनुसंधान की बड़ी भूमिका है। जीवन के अंतिम चरण में देखभाल के लिए विशेष कार्यक्रम डॉक्टरों, नर्सों और अन्य स्वास्थ्य पेशेवरों के लिए आयोजित किए जा रहे हैं। WHO इसके विकास के लिए तीन आधारशिला मानता है:

  1. सरकारी नीति
  2. शिक्षा
  3. दवाओं की उपलब्धता

देश में व्यापक और टिकाऊ पैलिएटिव केयर प्रणाली बनाने के लिए इनका होना आवश्यक है।

सभी डॉक्टरों और नर्सों के स्नातक पाठ्यक्रम में पैलिएटिव केयर को शामिल करना इस सेवा को फैलाने का सबसे प्रभावी तरीका है। इस साल से MD पैलिएटिव मेडिसिन को मान्यता मिलने से यह एक विशेषज्ञता के रूप में विकसित हो रही है। इंडियन एसोसिएशन ऑफ पैलिएटिव केयर (IAPC) इस दिशा में वर्षों से कार्य कर रहा है।