40 വയസ്സ് കഴിഞ്ഞവരുടെ ശ്രദ്ധക്ക് -
40 വയസ്സ് കഴിഞ്ഞാൽ എതിർലിംഗത്തോട് തോന്നുന്ന ലൈംഗിക ആകർഷണം കുറഞ്ഞു വരുന്നതും, ലൈംഗികാശക്തി കുറഞ്ഞു വരുന്നതും, പുതിയ ശരീര കോശങ്ങൾ ഉണ്ടാകുന്നത് കുറയുന്നതും, ശരീര ഘടനയെയും ഉർജ്ജത്തിനെയും പ്രതികുലമായി ബാധിക്കുകയും രോഗപ്രതിരോധ ശേഷി കുറയുകയും തൊലിയുടെ ആകർഷണം/തിളക്കം കുറയുകയും, ശരീരത്തിലെ ബലക്ഷയം ശരീരത്തിലെ സന്ധികളിൽ ഉണ്ടാകുന്ന വേദന എന്നിവ രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റ് വരുമ്പോൾ ശരീരസുഖം ഇല്ലാത്തവരെ പോലെ അല്ലെങ്കിൽ ഒത്തിരി പ്രായമായവരെ പോലെ തോന്നിക്കുകയും ചെയ്യും. നിത്യവും 5 മിനുട്ട് എക്സർസൈസ്സ് ചെയ്യുക, പൊക്കിലിളും അതിന് ചുറ്റും നിത്യവും 5 തുള്ളി എണ്ണ ഒഴിച്ച് പുരട്ടുക, ആഴ്ച്ചയിൽ ഒരു പ്രാവസ്യമെങ്കിലും ശരീരത്തിൽ മൊത്തമായി എണ്ണ പുരട്ടി ചൂട് വെള്ളത്തിൽ കുളിക്കുക, ഫേഷ്യൽ എക്സർസൈസ്സ്, മുഖത്തിലും തലയിലും മസ്സാജ്ജ്, മുഖത്തിന് കടുംചായ വെള്ളത്തിന്റെ ആവി പിടിക്കുക, കഴിവതും സസ്സ്യാഹാരം ശീലമാക്കുക എന്നിവ ചെയ്യതാൽ ഒരു പരിധി വരെ ശരീരത്തിനെ യൗവ്വനവും ഉർജ്ജസ്വലവും ആക്കി വയ്ക്കുന്നതിനും, മുഖത്തിൽ ചുളിവുകൾ വരുന്നത് കുറക്കാനും സഹായമാകും.
ആർ എ മേനോൻ

No comments:
Post a Comment