Sunday, 29 March 2020

10 Self Care Ideas



Below given self care ideas add in your daily life and make it as a part of our culture -

1. Wear masks regularly

2.  Don't litter anything or spit everywhere. Use dustbins only to litter or spit.

3. Don't do handshake but bow to greet or say Namasthe.

4. Wash hands is a part of culture, use sanitizers also which prevent spread of virus.

5. In restrooms after wash your hands, clean and wipe the sink area too to make it comfortable for the next person to use it.

6. Carry wet tissue packets to clean their hands occasionally when go out.

7.  Maintain social distance with all.

8. Do exercise daily

9. Get enough vitamins and minerals in your diet.

10. Avoid junk foods and cool drinks.

R A Menon

Wednesday, 25 March 2020

നവരാത്രി പൂജ


മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ഡേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമാതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിധാത്രിതി പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ

 നവരാത്രി മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

നവരാത്രിയുടെ ഒമ്പത് ദിവസം ഇന്ന് ആരംഭിച്ചു.

ആദ്യ ദിവസം,  ഗുഡി പഡ്വവ ശൈലപുത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ഹ്രീം നമ: 108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം. ഫലം: പാപ ശാന്തി

രണ്ടാം ദിവസം, സർവ്വ സിദ്ധി യോഗ, ബ്രഹ്മചാരിനി ദേവിയുടെ ആരാധന
മന്ത്രം -
ഓം വേദാത്മികായെ നമ. 336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: മനശാന്തി.

മൂന്നാം ദിവസം, സർവ്വ സിദ്ധി യോഗ, ചന്ദ്രഘണ്ഡാ ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രി ശക്ത്യെ നമ. 108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം. ഫലം: ശാപ ദോഷ നിവാരണം.

നാലാം ദിവസം ദേവി കൂഷ്മാണ്ഡ ദേവിയുടെ ആരാധന
മന്ത്രം -
ഓം സ്വസ്ഥായെ നമ. 241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം. ഫലം: കുടുംബ സമാധാനം, ശാന്തി.

അഞ്ചാം ദിവസം, രവി യോഗ, സ്കന്ദമാത ദേവിയുടെ ആരാധന
മന്ത്രം -
ഓം ഭുവനെശ്വര്യെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: ഇഷ്ടകാര്യ സിദ്ധി.

ആറാം ദിവസം കാർത്യായനി ദേവിയുടെ ആരാധന
മന്ത്രം -
ഓം മഹായോഗിനൈ്യ നമ. 241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം. ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍,  ദൈവാനുഗ്രഹം ഉണ്ടാകാന്‍.

ഏഴാം ദിവസം  കാലരാത്രി (ദേവി ശുഭംകരി) ദേവിയുടെ ആരാധന
മന്ത്രം -
ഓം സാമപ്രിയായെ നമ. 336 വീതം, രണ്ടു നേരം.  ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം. ഫലം:  ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.

അഷ്ടമി,  മഹാഗൗരി ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രികോണസ്ഥായെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.

നവമി ദിവസം, അമ്മ സിദ്ധിധാത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ത്രിപുരാത്മികായെ നമ. 244 വീതം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം.

നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:

കുമാരി
ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ

തൃമൂര്‍ത്തി
ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം

കല്യാണി
കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

രോഹിണി
അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം

കാളിക
കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം

ചണ്ഡികാ
ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

ശാംഭവി
സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

ദുര്‍ഗ്ഗ
ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം

സുഭദ്ര
സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.

അഷ്ടമിക്കും, നവമിക്കും വ്രതം അവസാനിപ്പിക്കുന്ന ദിനത്തിൽ കന്യകമാരെ പൂജിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തുന്നതാണ്. രണ്ട് വയസ്സുള്ള കുമാരി, മൂന്നു വയസുകാരി ത്രിമൂർത്തി, നാലു വയസുള്ള കല്യാണി, അഞ്ചു വയസുകാരി രോഹിണി, ആറു വയസ്സുള്ള കാളി, ഏഴു വയസുള്ള ചണ്ഡിക, എട്ടു വയസുകാരി ശാംഭവി, ഒമ്പത് വയസുള്ളവൾ ദുർഗ്ഗ എന്നിങ്ങനെ നവകന്യകമാരെയാണു പൂജിക്കേണ്ടത്.

നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ  പൂജിക്കുന്ന, ആരാധിക്കുന്ന   സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത്‌ ദിനങ്ങൾ ആണ്.

Wednesday, 18 March 2020

NLP, LOA, Soft Skills and Hypnosis For Success





NLP (Neuro-Linguistic Programming) 


What is NLP All about?
NLP is a science that was developed by people who studied the way the human mind works and as a result they came up with many helps to help people use their minds in a better way.

For example, when those people noticed that experiences are recorded in people's minds with certain attributes (like colors, sounds...etc) they went on and tested how a change in these attributes can affect the emotions people recall when they recall the experience.

As a result they came up with a method to reduce the emotional intensity associated with bad experiences by just changing these attributes through an NLP.

Many NLP concepts are not new but they are just a successful re-branding attempt of old psychological principles that were already present.

How can NLP help you?
NLP can help you in various ways. For example you can use NLP to understand yourself more and to change the way you respond to many of the negative situations you encounter.

NLP can also help you improve your self confidence, become a good public speaker and do well in job interviews. NLP Techniques That Will Transform Your Life
NLP (Neuro-Linguistic Programming) is like the “Los User Manual for the Brain.”

The NLP techniques that were discovered can be powerfully effective in changing how you experience the world. Since our thoughts and feelings shape our reality, this means that these NLP techniques can actually transform your entire life

Top 5 NLP Techniques That Will Transform Your Life

1. Dissociation

2. Content Reframing

3. Anchoring Yourself

4. Getting Other People to Like You

5. Influence and Persuasion

While much of the work of NLP is dedicated to helping people eliminate negative emotions, limiting beliefs, bad habits, conflict and more, another part of NLP is dedicated to how to ethically influence and persuade others.

One of the mentors in the field was a man named, Milton H. Erickson. Erickson was a psychiatrist who also studied the subconscious mind through hypnotherapy (the real, scientific stuff… not the silly entertainment hypnosis you see in stage shows).

Erickson was so adept at hypnosis, he developed a way to speak to the subconscious minds of other people without needing hypnosis. He could literally hypnotize people anytime, anywhere in everyday conversations. This Ericksonian method of hypnosis became known as “Conversational Hypnosis.”

This is a very powerful tool that can be used to not only influence and persuade others but also to help other people overcome fears, limiting beliefs, conflict and more without their conscious awareness. This is especially useful when getting across to people who might otherwise be resistant if they know (think teenage children who don’t want to listen).

Neuro Linguistic Programming (NLP) techniques and concepts
NLP contains many concepts and techniques that can be used to improve almost all of your different life fields.

The following are some of the NLP concepts, click on any of the links below to be directed to a page that has detailed information on the selected concept:
  • Anchors
  • Rapport building
  • reframing
  • nlp submodalities
  • eye accessing cues
  • Perceptual Positions
  • Representational Systems
  • Metaphors
  • Parts integration technique
  • Meta Model
  • The Milton Model

Soft skills Training

Soft skills are the more intangible and non-technical abilities that are sought from candidates. For example:
  • Communication
  • Teamwork
  • Problem-solving
  • Leadership
  • Responsibility
Soft skills are sometimes referred to as transferable skills or professional skills.

As this term implies, these are skills that are less specialised, less rooted in specific vocations and more aligned with the general disposition and personality of a candidate.

Soft skills relate to your attitudes and your intuitions. As soft skills are less about your qualifications and more personality-driven, it is important to consider what your soft skills are and how you might show evidence of them before you apply for a job.

Every job role requires some interaction with others, whether they are colleagues or customers, so soft skills will be important to most employers.

A productive and healthy work environment depends on soft skills. After all, the workplace is an interpersonal space where relationships must be built and fostered, perspectives must be exchanged and, occasionally, conflicts must be resolved.

What Are the 10 Key Soft Skills?

1. Communication
Communication is one of the most important soft skills. Able communicators can adjust their tone and style according to their audience, comprehend and act efficiently on instructions, and explain complex issues to colleagues and clients alike.

A key, often forgotten, communication skill is listening. Whether you are dealing with a customer complaint or working with your colleagues, good listening skills will help you learn and respond correctly to the circumstance you have been presented with.

2. Self-Motivation
Having a positive attitude and the initiative to work well without around-the-clock supervision is a vital soft skill for any employee.

To demonstrate your motivation, think about these keys skills:
  • Positivity
  • Ambition
  • Commitment
  • Initiative
3. Leadership
Leadership is a soft skill you can show even if you’re not directly managing others. Those with strong leadership skills will have the ability to inspire others and lead teams to success. This is why it is a particularly sought-after skill.

People with good leadership skills will have a range of skills that are useful in the workplace, including:
  • A positive attitude and outlook
  • The ability to make quick and effective decisions
  • Exemplary problem-solving or conflict management skills
  • The ability to communicate effectively
  • An aptitude for both self-motivating and motivating others.
4. Responsibility
Responsibility is a seldom talked-about but highly valued soft skill. Colleagues who fail to take responsibility for their work will be less productive and less successful overall.

To demonstrate a high level of responsibility, make sure you can master these skills:
  • Trustworthiness
  • Discipline
  • Motivation
  • Conscientiousness
  • Accountability
Taking responsibility means taking ownership of not only your goals but the wider company goals.

5. Teamwork
Like leadership, good teamwork involves a combination of other soft skills.

Working in a team towards a common goal requires the intuition and interpersonal acumen to know when to be a leader and when to be a listener.

6. Problem Solving
Problem solving does not just require analytical, creative and critical skills, but a particular mindset; those who can approach a problem with a cool and level head will often reach a solution more efficiently than those who cannot.

The ability to know who can help you reach a solution, and how they can do it, can be of great advantage.

7. Decisiveness
Decisiveness is characterised by the ability to make quick and effective decisions. It does not mean recklessness or impulsiveness.

Decisiveness combines several different abilities:
  • The ability to put things into perspective
  • Weigh up the options
  • Assess all relevan yut information
  • Anticipate any consequences, good and bad
A decisive employee will take effective and considered action quickly, especially when under pressure.

They take responsibility for the consequences of their decision and can adapt when mistakes are made. This ensures that opportunities aren't missed by lengthy analysis or debate.

8. Ability to Work Under Pressure and Time Management
Many jobs come with demanding deadlines and, sometimes, high stakes. Recruiters prize candidates who show a decisive attitude, an unfaltering ability to think clearly, and a capacity to compartmentalise and set stress aside.

Time management is closely related to the ability to work under pressure, as well as within tight deadlines. Employees who manage their time well can efficiently prioritise tasks and organise their diaries while adopting an attitude which allows them to take on new tasks and deadlines.

9. Flexibility
Flexibility is an important soft skill, since it demonstrates an ability and willingness to embrace new tasks and new challenges calmly and without fuss.

Flexible employees are willing to help out where needed, take on extra responsibilities and can adapt quickly when plans change.

Employers are looking for candidates who can show a willing and upbeat attitude, and who are unfazed by change.

10. Negotiation and Conflict Resolution
This is another of those soft skills which employers look for in potential leaders.

To be an adept negotiator is to know how to be persuasive and exert influence, while sensitively seeking a solution which will benefit all parties.

Similarly, conflict resolution depends on strong interpersonal skills and the ability to establish a rapport with colleagues and clients alike.

LOA (LAW OF ATTRACTION)

What actually is the ‘LAW OF ATTRACTION’?
The ‘LAW OF ATTRACTION’ is a science of attracting the more of what you want and less of what you don’t. The LAW OF ATTRACTION is a Universal Law which is at work everyday in our lives. This law says: what you focus on, you get. The opposite of this is also true: if you focus on what you don’t want, that, too, is what you will attract.

The universe is made up of energy. Your thoughts are energy and this energy flows where your attention goes. Your attention focuses energy into manifestation. Every thought you think, and its accompanying feelings sends out a vibration to the universe and attracts back to it experiences that match the vibration of that feeling or thought.

The powerful Law of Attraction will help you -

  • Attract what you want
  • Attract your customers and clients
  • Attract your soul mate and relationships
  • Attract sound health
  • Attract financial wealth and abundance
  • Attract fun and enjoyment to your life
  • Attract progress and prosperity
  • Create and manifest a healthy body and lifestyle.


The 3 Laws of Attraction are:

1. Like Attracts Like
2. Nature Abhors a Vacuum
3. The Present is Always Perfect


Emotional Intelligence Training

This Emotional Intelligence (EQ) Training certification course focuses on the basic five core competencies of emotional intelligence; self-awareness, self-regulation, motivation, empathy and interpersonal skills as well as other specific emotional skills.

Uncover the powerful Emotional Intelligence change framework & help yourself and others with Emotional Intelligenceh.

How to use Emotional Intelligence to help yourself and others.

Learn how to improve your own Emotional Intelligence.

Unlock the powerful tools & strategies of emotional intelligence to help yourself & others through emotional turmoil.

Emotional Intelligence can be used to help with anxiety, depression, stress, overwhelm and many more emotional issues.

What is emotional intelligence
1. Accurately know your truth, emotions, strengths, weaknesses, motives and tallents

2. Manage and control what you understand about yourself

3. Accurately know and understand the truth of others

4. Healthy & constructive influence and interactions with all people.
 12 Primary Emotional Intelligence Skills

  1. Emotional self awareness
  2. Accurate self assessment
  3. Self confidence
  4. Self control
  5. Adaptability
  6. Self motivation
  7. Empathy
  8. Service orientation
  9. Organisational awareness
  10. Interpersonal communication
  11. Team functioning & cohesion
  12. Values -driven leadership

Hypnosis for Personality Development

When it comes to personal development and life coaching we all tend to be motivated to achieve our aims and goals in numerous different ways. For some of us, our actions are the result of us taking steps to move away from negative or destructive behaviour whilst for others, they focus more on the push towards the realisation of a goal.

Then there are those who try to do both of these things at the same time and others who simply can’t work out just what it is exactly that they are ‘missing’ in their life and so find it hard to really identify negative patterns of behaviour and/or don’t seem to be motivated into achieving anything truly positive or worthwhile. For many, hypnosis is often a great technique for helping people with the formulation of their goals whilst eradicating negative tendencies at the same time. But how does it work?

First is Understanding Human Conditioning.
Hypnosis and hypnotherapy can be utilised to improve numerous areas of your life. These can include the following:


  • Curing phobias
  • Breaking addictive habits
  • Dealing with stress
  • Weight loss
  • Overcoming anxiety and panic attacks
  • Dealing with emotions
  • Improving self-confidence
  • Improving relationships and attracting positive partners
  • Career development and achieving other personal goals
R A Menon

Sunday, 15 March 2020

കേരളമേ, നമ്മൾ എപ്പോൾ സ്വയം പര്യാപ്തർ ആകും?






രണ്ട്‌ നേരം കുളിക്കുന്ന വൃത്തി രാക്ഷസന്മാരായ മല്ലൂസ്,....
കുളിക്കാത്ത പാണ്ടികൾ എന്ന് നിങ്ങൾ കളിയാക്കുന്ന തമിഴർ...

കേരളത്തിനേക്കാൾ 7 ഇരട്ടി വിദേശയാത്രികർ വരുന്ന, 10 കോടിയോളം  ജനങ്ങളുള്ള അവരുടെ സംസ്ഥാനത്തിൽ  കോവിഡിനെതിരെയുള്ള പ്രവർത്തനം വളരെ വളരെ കുറ്റമറ്റ രീതിയിലാണ് നടത്തുന്നത്. കണ്ടുപിടിക്കപ്പെട്ട 2 കൊറോണ കേസുകളും ഭേദപ്പെടുത്തി, ഡിസ്ചാർജ്ജും ആയി.

സ്വച്ഛ് ഭാരത് റാങ്കിംഗിൽ രാജ്യത്തെ വൃത്തിയുള്ള പട്ടണങ്ങളുടെ ലിസ്റ്റിൽ ആദ്യ നൂറ്റമ്പതിൽ പോലും രണ്ട്‌ നേരം കുളിക്കുന്ന നമ്മുടെ കേരളത്തിലെ ഒരു സ്ഥലവും ഇല്ല എന്ന സത്യം നിലനില്ക്കുമ്പോൾ തമിഴ്നാട്ടിലെ നാല് പട്ടണങ്ങൾ ഈ ലിസ്റ്റിലെ ആദ്യ അമ്പതിനുള്ളിൽ ഉണ്ട് എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്....

പൊറോട്ടയും, ബീഫും, മദ്യവും വലിച്ച് കയറ്റുന്നതിനിടയിൽ ലോകത്തിലെ എല്ലാ അസുഖങ്ങളുടെയും കലവറ എന്തു കൊണ്ട് കേരളം ആയി തീരുന്നു എന്ന് അല്പസ്വല്പം ആത്മപരിശോധനയൊക്കെയാവാം...

കൂടെ, കുട്ടികൾക്ക് 12 വയസ്സാകുമ്പോഴേ മദ്യവും, പുകവലിയും, പുകയില ഉപയോഗവും പരീക്ഷിച്ചു നോക്കണം എന്ന് അവരെ തോന്നിപ്പിക്കുന്നതിന് പിന്നിൽ ഉള്ള ചേതോവികാരം എന്തെന്നും കണ്ടുപിടിക്കുക. മനസ്സിലാക്കാനൊന്നും ഇല്ല, ചുറ്റു വട്ടത്ത് നടക്കുന്നത് അവരും പകർത്തുന്നു അത്ര തന്നെ.

കിണറ്റിലെ തവളകളെ പോലെ ഞങ്ങൾ മാസ്സ് ആണ് എന്ന് പറഞ്ഞോണ്ടിരിക്കാതെ ചുട്ടു വട്ടത്തുള്ള സംസ്ഥാനങ്ങൾ എത്ര സ്വയം
പര്യാപ്തർ ആയി എന്നും കൂടെ നോക്കു. അന്യ സംസ്ഥാനത്തിൽ നിന്ന് ഒരു ദിവസം പച്ചക്കറിയോ, പാലോ, പലചരക്കോ വന്നിലേൽ ജീവിതം നിലച്ചു പോകുന്ന ഒരു സംസ്ഥാനം. വിദേശത്തിൽ നിന്ന് പണം വരുന്നത് നിന്നാൽ പ്രതിസന്ധിയിലാകുന്ന സാമ്പത്തികം. അന്യ സംസ്ഥാന തൊഴിലാളികൾ അവധിയിൽ പോകുമ്പോൾ നിന്ന് പോകുന്ന ചെറുകിട വ്യവസായങ്ങൾ. കണ്ടങ്ങളും പുഴകളും നിരത്തി വീട് വച്ചത് മൂലം വർഷാവർഷം ഉണ്ടാകുന്ന വെള്ളപോക്ക കെടുതി പുറമെ. എത്ര സബ്‌സിഡി കിട്ടി, എത്ര റേഷൻ കിട്ടി, എത്ര പേർക്ക് അൻഎംപ്ലോയ്മെന്റ് പെൻഷൻ കിട്ടി, എത്ര ഫ്രീ വീട് കിട്ടി, എത്ര പേർ ഫ്രീ എഡ്യൂക്കേഷൻ നേടുന്നു, എത്ര പേർ ഫ്രീ ചികത്സ നേടുന്നു എന്നതൊക്കെ നേട്ടങ്ങൾ അല്ല, കോട്ടങ്ങളുടെ ഭാഗം ആണ് എന്ന് മനസിലാക്കുന്നുവോ അന്ന് പുരോഗമനം ആരംഭിക്കു, അത് കേരളത്തിൽ മാത്രമല്ല, എല്ലായിടത്തും ബാധകമാണ്. ഫ്രീ സർവീസുകളും, സബ്സിഡികളും, റിസർവേഷനുകളും ദാരിദ്ര്യത്തിന്റെയും കഴിവില്ലായ്മയുടെയും ഭാഗമാണ് അല്ലാതെ നേട്ടങ്ങളുടെയോ സ്വയം പര്യാപ്ത തയുടെയോ ഭാഗമല്ല. സ്വയം പര്യാപ്തർ നമ്മൾ എപ്പോൾ ആകുന്നുവോ അപ്പോൾ നമ്മൾക്ക് അഭിമാനിക്കാം.

Saturday, 14 March 2020

അമിത പുകഴ്ത്തൽ - ജനാധിപത്യ ധ്വംസനം



പണ്ട് രാജഭരണകാലത്ത്, രാജാവിനെ വാനോളം പുകഴ്ത്തി കഞ്ഞിക്ക് വക ഉണ്ടാക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. വേറെ പണി ഒന്നും അറിയാത്തത്കൊണ്ട് കൂടിയായിരുന്നു അത്. ഇന്നത്തെ കാലത്ത് ധാരാളം ട്രെയിനിങ് സെന്ററുകൾ ഉണ്ട്, ഇഷ്ടമുള്ള മേഖല തിരെഞ്ഞെട്ടു പഠിച്ചു കഞ്ഞിക്കുവക ഉണ്ടാക്കാൻ.

കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും ജനപ്രതിനിധികളെ നമ്മൾ ഭരിക്കാൻ തെരെഞ്ഞെടുത്ത് അയച്ചിരിക്കുന്നത് നല്ല പോലെ ഭരിക്കാൻ തന്നെ ആണ്. അവർ നല്ല പോലെ ഭരിച്ചാൽ, നമ്മൾ വിശ്വസിച്ചയച്ചവർ നമ്മളോട് നീതി പുലർത്തി എന്നു കരുതാം. അതിന് അവരെ അഭിനന്ദിക്കാം. പക്ഷെ രാജവാഴ്ച്ച കാലത്തെ പോലെ കാല് നക്കി തുടക്കേണ്ട കാര്യം ഇല്ല. അവരും മനുഷ്യരാണ്, അർഹിക്കുന്നതിൽ കൂടുതൽ പുകഴ്ത്തൽ കിട്ടുമ്പോൾ നമ്മളെ പോലെ തന്നെ, അവരിലും അഹങ്കാരവും അമിത അത്മവിശ്വാസവും കൂടും, അവരുടെ  താളവും തെറ്റും. അവരുടെ കടമകളും ലക്ഷ്യങ്ങളും മറന്നു തുടങ്ങും.

വളരെ ബുദ്ധിമുട്ടിത്തന്നെ ആണ് നമ്മുടെ പൂർവികർ രാജവാഴ്ച്ചയിൽ നിന്നും അടിമത്ത്വത്തിൽ നിന്നും സ്വാതന്ത്ര്യം മേടിച്ചു തന്നത്. ചിലരുടെ രക്തത്തിൽ ഇപ്പോഴും അമിത പുകഴ്ത്തൽ എന്ന രോഗാണു ഉള്ളത് ജനാധിപത്യം എന്ന ആരോഗ്യമുള്ള ശരീരത്തിൽ അസുഖമുളവാക്കുകയും പിന്നെയും പഴയ പോലെ രാജഭരണ പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ വിധേയത്വം കാണിക്കുന്ന കുറെ അനുയായികൾ കാരണം ഭരിക്കുന്നവർ അഹങ്കാരികളാകും, ജനത ആശ്രിതരും.  പിന്നെ പിന്നെ അവർ തരുന്നത് എല്ലാം നമ്മൾ എരന്ന് മേടിക്കുന്നത് പോലെ ആകും.  ജനാധിപത്യം എന്ന ഭരണ ഘടന മനസിലാക്കി അതിന് ഉതകുന്ന പാകത്തിൽ ഭരണക്കർത്താക്കളും ജനതയും പെരുമാറാൻ പഠിക്കേണ്ടിരിക്കുന്നു അല്ലെങ്കിൽ ചില കാലേനക്കികൾ കാരണം നമ്മളും അവരുടെ പാത പിന്തുടുർന്നാലെ ഈ നാട്ടിൽ ജീവിക്കാൻ പറ്റു എന്ന അവസ്ഥ വന്നു ഭവിക്കും.

ഇതാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത്. നമ്മള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ “നമ്മള്‍ ജനങ്ങള്‍ക്കു” വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഉത്തരവാദിത്വം കാണിക്കണം. ഒരിക്കല്‍ വോട്ടെടുപ്പില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷം പാര്‍ലമെന്റിലും നിയമസഭയിലും ഇരിക്കുകയല്ലാതെ ജനങ്ങളിലേക്കിറങ്ങുവാനോ തങ്ങള്‍ പ്രതിനിധീകരിച്ചിട്ടുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുവാനോ ഇവര്‍ തയ്യാറാകുന്നില്ല. ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനതത്വം പോലും അതിലംഘിക്കപ്പെട്ടിരിക്കുന്നു. “ജനങ്ങളില്‍ നിന്നും ജനങ്ങളാല്‍” എന്നത് നിലനില്‍ക്കുന്നുണ്ടെങ്കിലും “ജനങ്ങള്‍ക്കു വേണ്ടി” എന്നത് എവിടേയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇതാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത്.

നമ്മള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ “നമ്മള്‍ ജനങ്ങള്‍ക്കു” വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഉത്തരവാദിത്വം കാണിക്കണം. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനനായകർ
ജനങ്ങളുടെ മേൽ, അവരുടെ അവകാശങ്ങൾക്കു മേൽ
'ആധിപത്യം' ഉറപ്പിക്കുന്നതാകരുത് ജനാധിപത്യം. ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നത്‌ മറക്കാതെ അവശ്യമുള്ളവ നിർദേശിച്ചു മേടിച്ചെടുക്കാൻ ശ്രമിക്കുക. നമ്മൾ തെരെഞ്ഞെടുത്തയച്ചവരുടെ കാലിൽ വീണ് ഭിക്ഷ മേടിക്കുകയല്ലാ മറിച്ച് അവകാശങ്ങൾ അധികാരത്തോടെ അധികാരികളെ  തന്നെ ബോധിപ്പിച്ച്‌ നേടി എടുക്കുമ്പോഴെ ജനാധിപത്യം ശരിയായ രീതിയിൽ പ്രാവർത്തികമാകു.

Of the People, By the People, For the People

ആർ എ മേനോൻ

കൊറോണ വൈറസ്സ് രോഗ ബാധ : ഇൻഡ്യ ഉത്തരവാദിത്ത്യബോധമുള്ള ലോകരാഷ്ട്രങ്ങളിൽ ഒന്നാണ് എന്ന് വീണ്ടും തെളിയിക്കുന്നു

കൊറോണ വൈറസ്സ് രോഗബാധയെ ചെറുക്കുന്നതിനായി ഇൻഡ്യ ഇതു വരെ ചെയ്‍തത് :

1. ചൈനയുമായി 3,488 കിലോമീറ്റർ അതിർത്തി പങ്കിട്ടിട്ടും, ഇന്ത്യ റിപ്പോർട്ട് ചെയ്തത് 78 കേസുകളും ഒരു മരണവും മാത്രമാണ്.

2.  സ്വന്തം പൗരൻമാരെ 6 തവണ (ഇനിയും അയക്കാൻ ഒരുങ്ങുന്നു) കൊറോണ ബാധിത ദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച് കൊണ്ടുവരുകയും ഏറ്റവും കൂടുതൽ വിദേശ പൗരന്മാരെ ഒഴിപ്പിക്കുകയും ചെയ്ത ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയാണ്.

3. മൊത്തം 723 ഇന്ത്യക്കാരെയും 37 വിദേശ പൗരന്മാരെയും ഇന്ത്യൻ വ്യോമസേന വുഹാനിൽ നിന്ന് ഒഴിപ്പിച്ചു. ജപ്പാനിൽ നിന്ന് 119 ഇന്ത്യക്കാരെയും 5 വിദേശ പൗരന്മാരെയും ഇന്ത്യ ഒഴിപ്പിച്ചു. മാർച്ച് 10 ന് ഇറാനിൽ നിന്ന് 58 ഇന്ത്യൻ തീർഥാടകരെ വ്യോമസേന ഒഴിപ്പിച്ചു. ആകെ: 900 ഇന്ത്യക്കാരും 48 വിദേശ പൗരന്മാരും.

4. ദക്ഷിണേഷ്യൻ മേഖലയിലെ COVID-19 നെതിരായ പോരാട്ടത്തിന് ഇന്ത്യ നേതൃത്വം നൽകുന്നു, അയൽ രാജ്യങ്ങൾക്കും നയതന്ത്ര, മാനുഷിക, വൈദ്യസഹായം എത്തിച്ചോണ്ടിരിക്കുന്നു.

5. 56 വൈറസ് റിസർച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ (വിആർഡിഎൽ) ഇന്ത്യയിൽ സ്വന്തം പൗരന്മാരെയും വിദേശ പൗരന്മാരെയും റെക്കോർഡ് സമയത്തിനുള്ളിൽ പരീക്ഷിക്കുന്നതിനായി ആരംഭിച്ചു, അടുത്ത മാസം 56 വിആർഡിഎലുകൾ കൂടി നിർമ്മിക്കാനുള്ള പദ്ധതിയുണ്ട്. ഈ നേട്ടങ്ങളോ  കാര്യക്ഷമതയോ മാധ്യമങ്ങളുടെ ശ്രദ്ധ ഇതു വരെ പിടിച്ചുപറ്റിയിട്ടില്ല.

6. നിലവിൽ ലോകത്തിലെ ഏറ്റവും കാര്യക്ഷമവും വിശ്വസനീയവുമായ പരീക്ഷണ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്, പരിശോധനാ ഫലങ്ങൾ 12-14 മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയ്ക്കുന്നതിനുള്ള സമയം കുറയ്ക്കുന്നു. തങ്ങളുടെ സംവിധാനം പരാജയപ്പെട്ടുവെന്നും പരിശോധന വളരെ മന്ദഗതിയിലാണെന്നും യുഎസ് ആരോഗ്യ ഉദ്യോഗസ്ഥർ പോലുംസമ്മതിച്ചിരിക്കുന്ന അവസരത്തിൽ ആണ് ഇൻഡ്യ നേട്ടം വരിച്ചിരിക്കുന്നത്.

7. തൽഫലമായി, ഇറാൻ, അഫ്ഗാനിസ്ഥാൻ മുതൽ തിമോർ ലെസ്റ്റെ വരെ ഏഷ്യയിലെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിൽ പരീക്ഷണ സൗകര്യങ്ങൾ സ്ഥാപിക്കാൻ സഹായിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ചിരിക്കുന്നു.

8. ഇറാൻ ഉദ്യോഗസ്ഥർ അവരിൽ ഉള്ള ഓവർ ലോഡ് വർക് കാരണം ഇറാനിൽ ഉള്ള ഇന്ത്യക്കാരുടെ ആരോഗ്യനില ടെസ്റ്റ് ചെയ്യാൻ
വിസമ്മതിച്ചതു കൊണ്ട്, 6000 പൗരന്മാരെ പരീക്ഷിക്കുന്നതിനായി ഇറാനിൽ ഒരു മെയ്ക്ക്-ഷിഫ്റ്റ് ലാബും ടെസ്റ്റിംഗ് സൗകര്യവും സ്ഥാപിക്കാൻ ഇന്ത്യ 6 മികച്ച ശാസ്ത്രജ്ഞരെ അയച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ കൊണ്ടുവരുന്നതിനായി അടുത്ത ആഴ്ചയിൽ 3 വിമാനങ്ങൾ കൂടി അയയ്ക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

9. മാസ്കുകൾ, കയ്യുറകൾ, മറ്റ് അടിയന്തിര മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 15 ടൺ വൈദ്യസഹായം ഇന്ത്യ ചൈനയ്ക്ക് നൽകി.

10. മാലിദ്വീപിലെ ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനായി പൾമോണോളജിസ്റ്റുകൾ, അനസ്തെറ്റിസ്റ്റുകൾ, ഫിസിഷ്യൻമാർ, ലാബ് ടെക്നീഷ്യൻമാർ എന്നിവരുൾപ്പെടെ 14 അംഗ മെഡിക്കൽ ടീമിനെയും അത്യാവശ്യ മരുന്നുകളും ഇന്ത്യ അയച്ചു.

11. 30 വിമാനത്താവളങ്ങളിൽ നിന്നും 77 തുറമുഖങ്ങളിൽ നിന്നുമായി 1,057,506 പേരെ ഇന്ത്യ പരിശോധിച്ചു.

12. ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും ഒസി‌ഐ കാർഡ് ഉടമകൾക്ക് ഉള്ള വിസ രഹിത യാത്രാ സൗകര്യവും ഇന്ത്യ നിർത്തിവച്ചിരിക്കുന്നു. മ്യാൻമറുമായുള്ള അതിർത്തി അടച്ചു. ഫെബ്രുവരി 15 ന് ശേഷം കോവിഡ് -19 ബാധിച്ച രാജ്യങ്ങളിൽ നിന്ന് വരുന്ന ഇന്ത്യൻ പൗരന്മാരെ 14 ദിവസത്തേക്ക് നിർബന്ധിത ഏകാന്തവാസത്തിന് വിധേയമാക്കി വരുന്നു.

13. 500 ദശലക്ഷത്തിലധികം ഗുണഭോക്താക്കളെ (യുകെയുടെ ഏകദേശം 8 ഇരട്ടി വലുപ്പം) ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സംസ്ഥാന സ്പോൺസർ ചെയ്ത ആരോഗ്യ ഉറപ്പ് പദ്ധതി ഇന്ത്യയിലുണ്ട്.

14. ഇന്ത്യൻ മരുന്നുകളുടെ വില ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞവയാണ്. മരുന്നിനായുള്ള വിശാലമായ വില നിയന്ത്രണ സംവിധാനവും ദരിദ്രർക്ക് വിലകുറഞ്ഞ മരുന്നുകൾ നൽകാനുള്ള സർക്കാരിന്റെ ജൻ ഔഷധി പദ്ധതിയും കാരണം ലോകമെമ്പാടുമുള്ള മരുന്നുകളുടെ ഏറ്റവും കുറഞ്ഞ ശരാശരി വിലയുള്ള അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇൻഡ്യ എന്നാണ് മെഡ്‌ബെല്ലെ വിലയിരുത്തിയിരിക്കുന്നത്.

15. കോവിഡ് -19 തിരിച്ചറിഞ്ഞ ഡോക്ടറെ ചൈന നിശബ്ദനാക്കി, 6 ആഴ്ചകൾക്ക് ശേഷം അദ്ദേഹം മരിക്കുകയും ചെയ്തു. അതേസമയം, ഇൻഡ്യയിലെ 3 ഡോക്ടർമാർ,  2018 ൽ നിപ വൈറസ് കണ്ടെത്തിയപ്പോൾ, ഇന്ത്യൻ അധികൃതർ ഉടൻ തന്നെ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. 2000 പേരെ ബാധിക്കുകയും 17 പേർ മരിക്കുന്നതിനും കാരണമായ നിപ വൈറസിനെ ഇൻഡ്യ പെട്ടെന്ന് തന്നെ പകർച്ചവ്യാധി ആക്കാതെ നിയന്ത്രിച്ചു.

ഇൻഡ്യയിൽ ഒരു മഹാമാരി വന്നാൽ അത് അപ്പോൾ തന്നെ തടയാനും അന്യ ദേശങ്ങളിക്ക് പകരുന്നതിന് മുമ്പ് മരുന്ന് കണ്ടുപിടിക്കാനും കെൽപ്പുള്ള ഒരു രാജ്യമാണെന്നു നിപ വന്നപ്പോൾ തെളിഞ്ഞതാണ്.

ഇന്ത്യയിലെ ജന സംഖ്യാ ഇത്ര മേലില്ലായിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നാകുമായിരുന്നു. പരിമിതികളുണ്ടായിട്ടും നമ്മൾ നമ്മുക്ക് പറ്റുന്ന പോലെ സ്വയം പര്യാപ്തത നേടുകയും മറ്റുള്ള രാജ്യങ്ങളെ സഹായിക്കുകയും ചെയ്‌തു പോരുന്നു.  അടുത്ത കാലത്തായി ഇൻഡ്യൻ ജീവിതരീതികൾ വിദേശികൾ പകർത്തികൊണ്ടിരിക്കുകയാണ്. യോഗചെയ്യുന്നതും,  സസ്യാഹാരികൾ ആകുന്നതും, നമസ്തേ പറയുന്നതും, ആയുർവേദ ചികത്സയെ സ്വീകരിക്കുന്നതും, മന്ത്രങ്ങൾ ഉച്ഛരിക്കുന്നതും, യാഗങ്ങൾ നടത്തുന്നതും ഒക്കെ സ്വന്തം മത വിശ്വാസങ്ങളുടെ കൂടെ തന്നെ ഒരു ജീവിതചര്യ പോലെ ആക്കീട്ടുണ്ട് പല ദേശങ്ങളിലെയും ആളുകൾ.

Tuesday, 10 March 2020

Hindu Religion Teaches How To Live a Perfect Life


Hinduism touches almost every aspect of a human life. It clearly defines what to do in a particular stage of life. The cultural values have equal importance in Hinduism. Also it teaches how to live a perfect life. Ayurveda & Yoga are some of the examples which deals with health. It also teachings about protecting nature. Also, Hinduism is hiding many scientific facts in most of its rituals and sacraments. Many discoveries of modern science were previously discovered by Rishis and Yogis.

Human life is divided into mainly 4 Ashramas and clearly assigning duties to be done in particular stage:
  • Brahmacharya or the period of studentship
  • Grihastha or the stage of the householder
  • Vanaprastha or the stage of the forest-dweller or hermit
  • Sannyasa or the life of renunciation or asceticism
According to Hinduism, the meaning (purpose) of life is four-fold: to achieve Dharma, Artha, Kama, and Moksha. The first, dharma, means to act virtuously and righteously. That is, it means to act morally and ethically throughout one’s life. However, dharma also has a secondary aspect; since Hindus believe that they are born in debt to the Gods and other human beings, dharma calls for Hindus to repay this debt. The five different debts are as follows: debt to the Gods for their blessings, debt to parents and teachers, debt to guests, debt to other human beings, and debt to all other living beings. The second meaning of life according to Hinduism is Artha, which refers to the pursuit of wealth and prosperity in one’s life. Importantly, one must stay within the bounds of dharma while pursuing this wealth and prosperity (i.e. one must not step outside moral and ethical grounds in order to do so). The third purpose of a Hindu’s life is to seek Kama. In simple terms, Kama can be defined as obtaining enjoyment from life. The fourth and final meaning of life according to Hinduism is Moksha, enlightenment. By far the most difficult meaning of life to achieve, Moksha may take an individual just one lifetime to accomplish (rarely) or it may take several. However, it is considered the most important meaning of life and offers such rewards as liberation from reincarnation, self-realization, enlightenment, or unity with God.

Another thing to notice is that Hinduism does not have a founder. It does not have a single holy book, but it does have a lot of texts which are considered important and those texts discussing a variety of topics.

Other Religions don't handle all these subjects, they typically focus on worshiping Gods or following particular rituals according to the holy books.

Why Should We Celebrate?


Creating a feeling of celebration helps meet people’s needs for inclusion, innovation, appreciation, and collaboration.
When we stop to savor the good stuff, we buffer ourselves against the bad and build resilience—and even mini-celebrations can plump up the positive emotions which make it easier to manage the daily challenges that cause major stress.

We celebrate mainly to break the shackles which life puts on us. A celebration of any sort is any excuse for people to come together and break the ice, shed the monotonic way of life even if just for a few hours.

The Act of Celebrating Changes Your Physiology And Strengthens Your Psychology. Celebrating with Colleagues and Business Partners Tightens Your Network. Your Celebrations Position You Correctly as a Winner and Attracts More Success.

Celebration is self-acknowledgment and recognition for successfully completing every small step. Completion is the triumphant achievement of our objective and our signal to proceed forward to the freshness of discovery. Here are four good reasons to celebrate more often.
  • Celebration helps us stay in the present where our power is.
  • Celebration builds self-respect. Others treat us according to how we treat ourselves.
  • Celebration feeds our basic human need for self-love and self-acceptance.
  • Celebration is positive magnification. What we focus on expands.

Monday, 9 March 2020

Uses of Green Chiretta/चिरायता/നിലവേപ്പ്/Nilavembu/കിരിയാത്ത Kudineer Powder for all types of Fever




From my own experience :

I have stopped using of Paracetamol and Antibiotics for fever after started to use the herbal medicine Green Chiretta.

Boil 10 grams of Green Chiretta/चिरायता/നിലവേപ്പ്/Nilavembu/kiriyatta Kudineer Powder/ in 100 ml of water until it gets reduced to half and consume 50 ml two times per day in the morning and evening. Prepare the Nilavembu Kudineer freshly for each dose. Fever will subside on consumption for three days.

It is very effective to control down fever caused by cold and flu. Fever caused by malaria is said to be controlled by this herb; more over it is also effective in cases of hysteria and convulsion.


എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് :

ഞാൻ പനി വരുമ്പോഴൊക്കെ പതിവായി
പാരസെറ്റമോളും ആന്റിബയോടിക്സും കഴിക്കാരുള്ള ആളായിരുന്നു. നിലവേപ്പ് കഷായം മാസത്തിൽ 2 തവണ ശീലം ആക്കിയതോടെ പനി വരാറില്ല.

100 മില്ലി വെള്ളത്തിൽ 10 ഗ്രാം കിരിയാത്ത നിലവേപ്പ് Green Chiretta/ चिरायता / നീലവെമ്പു കുഡിനീർ പൊടി പകുതി പാകമാകുന്നതുവരെ തിളപ്പിക്കുക, രാവിലെയും വൈകുന്നേരവും 50 മില്ലി രണ്ട് തവണ കുടിക്കുക. ഓരോ ഡോസിനും നിലവെപ്പ് പുതുതായി തയ്യാറാക്കുക. മൂന്ന് ദിവസം കൊണ്ട് പനി പോകാറുണ്ട് എന്നത് എന്റെ അനുഭവം.

നോർത്ത് ഇന്ത്യയിലെ കാലാവസ്‌ഥയിൽ മലയാളികൾക്ക് കൂടെ കൂടെ പനി വരുന്നത് കൊണ്ട് മാസത്തിൽ 2 തവണ ഒരു മുൻകരുതൽ പോലെ ഉപയോഗിക്കാൻ തുടങ്ങിയതോടെ പനി വരാരെ ഇല്ല എന്ന് പറയാം.

തമിഴ്നാട്ടിൽ ഡെങ്കിപ്പനി നിയന്ത്രിതാധീനമല്ലാതിരുന്ന സമയത്ത് ഈ കഷായം സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്‌തീരുന്നു. ഇപ്പോഴും ആശുപത്രികളിൽ രാവിലെ തന്നെ കഷായം ഉണ്ടാക്കി കലങ്ങളിൽ നിറച്ച് വയ്ക്കാറുണ്ട്. അവർക്ക് മലയാളികളെ പോലെ ആയുർവേദത്തിനോട് പുച്ഛമില്ല.


मेरे अपने अनुभव से :

मैं चिरायता का उपयोग करने के बाद बुखार के लिए पेरासिटामोल और एंटीबायोटिक दवाओं का उपयोग बंद कर चुका हूँ।

यह रोग प्रतिरोधक क्षमता बढ़ाने में भी सहायक है। इसके सेवन से खून साफ होता है तथा धमनियों में रक्त प्रवाह सुचारू रूप से संचालित होता है। महीने में दो बार बुखार न होने पर भी ये दवाई बनाके पिता हूँ, ताकि बीमार न हो।

10 ग्राम green chiretta/ चिरायता 100 मिलीलीटर पानी में उबालें जब तक कि यह आधे से कम न हो जाए और प्रतिदिन सुबह और शाम दो बार 50 मिलीलीटर का सेवन करें। प्रत्येक खुराक के लिए नए सिरे से चिरायता तैयार करें। तीन दिनों तक सेवन करने पर बुखार कम हो जाएगा।


Friday, 6 March 2020

Why is not the International Men's Day celebrated so much as Women's Day?

Why is not the International Men's Day celebrated so much as Women's Day?

Well, you are in a world that celebrates a woman's victory, a woman's voice can spread more faster to the world than the light does. It is the nature of the world and it is designed in such a way that men should protect women. So protecting such a woman is not the easiest thing, because many times woman failed herself to realise what she wanted in her life. In such a case, women need a man to stand by her side, motivates her, encourage her and makes her to feel special all the time.
Do you realise that 80% of history has been written by men, about men, 80% of legislation, religion and scientific advancement, has also been written by men and about men? For most of history, there has been this huge emphasis on the male point of view. It is not good or bad, it just is. For example, do you know that women only got the vote in England 100 years ago? Until then, they did not have a say in anything of national interest! So, it absolutely makes sense to have a special date that celebrates women and reminds the world of what women can add to the equation of life. If businesses were run on the same values that women nurture their families, they would have a fundamentally different world - one that would be far happier and more nurturing.
The seeds of International Women's Day were planted in 1908, when 15,000 women marched through New York City demanding shorter working hours, better pay and the right to vote. It was the Socialist Party of America who declared the first National Woman's Day, a year later.

The idea to make the day international came from a woman called Clara Zetkin. She suggested the idea in 1910 at an International Conference of Working Women in Copenhagen. There were 100 women there, from 17 countries, and they agreed on her suggestion unanimously.

It was first celebrated in 1911, in Austria, Denmark, Germany and Switzerland.

Things were made official in 1975 when the United Nations (UN) started celebrating the day. The first theme adopted by the UN (in 1996) was "Celebrating the past, Planning for the Future". This year's theme is "I am Generation Equality: Realizing Women's Rights". The Generation Equality campaign is bringing together people of every gender, age, ethnicity, race, religion and country, to drive actions that will create the gender-equal world we all deserve.

International Women's Day has become a date to celebrate how far women have come in society, in politics and in economics, while the political roots of the day mean strikes and protests are organised to raise awareness of continued inequality.