From my own experience :
I have stopped using of Paracetamol and Antibiotics for fever after started to use the herbal medicine Green Chiretta.
Boil 10 grams of Green Chiretta/चिरायता/നിലവേപ്പ്/Nilavembu/kiriyatta Kudineer Powder/ in 100 ml of water until it gets reduced to half and consume 50 ml two times per day in the morning and evening. Prepare the Nilavembu Kudineer freshly for each dose. Fever will subside on consumption for three days.
It is very effective to control down fever caused by cold and flu. Fever caused by malaria is said to be controlled by this herb; more over it is also effective in cases of hysteria and convulsion.
എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് :
ഞാൻ പനി വരുമ്പോഴൊക്കെ പതിവായി
പാരസെറ്റമോളും ആന്റിബയോടിക്സും കഴിക്കാരുള്ള ആളായിരുന്നു. നിലവേപ്പ് കഷായം മാസത്തിൽ 2 തവണ ശീലം ആക്കിയതോടെ പനി വരാറില്ല.
100 മില്ലി വെള്ളത്തിൽ 10 ഗ്രാം കിരിയാത്ത നിലവേപ്പ് Green Chiretta/ चिरायता / നീലവെമ്പു കുഡിനീർ പൊടി പകുതി പാകമാകുന്നതുവരെ തിളപ്പിക്കുക, രാവിലെയും വൈകുന്നേരവും 50 മില്ലി രണ്ട് തവണ കുടിക്കുക. ഓരോ ഡോസിനും നിലവെപ്പ് പുതുതായി തയ്യാറാക്കുക. മൂന്ന് ദിവസം കൊണ്ട് പനി പോകാറുണ്ട് എന്നത് എന്റെ അനുഭവം.
നോർത്ത് ഇന്ത്യയിലെ കാലാവസ്‌ഥയിൽ മലയാളികൾക്ക് കൂടെ കൂടെ പനി വരുന്നത് കൊണ്ട് മാസത്തിൽ 2 തവണ ഒരു മുൻകരുതൽ പോലെ ഉപയോഗിക്കാൻ തുടങ്ങിയതോടെ പനി വരാരെ ഇല്ല എന്ന് പറയാം.
തമിഴ്നാട്ടിൽ ഡെങ്കിപ്പനി നിയന്ത്രിതാധീനമല്ലാതിരുന്ന സമയത്ത് ഈ കഷായം സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്‌തീരുന്നു. ഇപ്പോഴും ആശുപത്രികളിൽ രാവിലെ തന്നെ കഷായം ഉണ്ടാക്കി കലങ്ങളിൽ നിറച്ച് വയ്ക്കാറുണ്ട്. അവർക്ക് മലയാളികളെ പോലെ ആയുർവേദത്തിനോട് പുച്ഛമില്ല.
मेरे अपने अनुभव से :
मैं चिरायता का उपयोग करने के बाद बुखार के लिए पेरासिटामोल और एंटीबायोटिक दवाओं का उपयोग बंद कर चुका हूँ।
यह रोग प्रतिरोधक क्षमता बढ़ाने में भी सहायक है। इसके सेवन से खून साफ होता है तथा धमनियों में रक्त प्रवाह सुचारू रूप से संचालित होता है। महीने में दो बार बुखार न होने पर भी ये दवाई बनाके पिता हूँ, ताकि बीमार न हो।
10 ग्राम green chiretta/ चिरायता 100 मिलीलीटर पानी में उबालें जब तक कि यह आधे से कम न हो जाए और प्रतिदिन सुबह और शाम दो बार 50 मिलीलीटर का सेवन करें। प्रत्येक खुराक के लिए नए सिरे से चिरायता तैयार करें। तीन दिनों तक सेवन करने पर बुखार कम हो जाएगा।
No comments:
Post a Comment