മുൻപുള്ള പദത്തിന് തുടർച്ചയായി അനന്തരവും, ബന്ധങ്ങളും ഉൾപ്പെടുത്തി ഒരു പദം നിന്ന് ഒരുപാട് ആശയങ്ങൾ വിപുലീകരിക്കാൻ കഴിവുള്ളത് സംസ്കൃതത്തിന്റെ മഹത്വമാണ്.
അഹി: = സർപ്പം
അഹിരിപു: = ഗരുഡൻ
അഹിരിപുപതി: = വിഷ്ണു
അഹിരിപുപതികാന്ത: = ലക്ഷ്മി
അഹിരിപുപതികാന്തതാത്: = സമുദ്രം
അഹിരിപുപതികാന്തതാത്സംബന്ധ്: =രാമൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്ത: =സീത
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്: = രാവണൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്: = മേഘനാഥൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്താ: = ലക്ഷ്മണൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാത: = ഹനുമാൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്: = അർജുനൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്സഹ: = ശ്രീകൃഷ്ണൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്സഖിസൂത്: = പ്രദ്യുമ്നൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്സഖിസുത്സൂത്: = അനിരുദ്ധൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്സഖിസുത്സൂത്കാന്ത: = ഉഷ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്സഖിസുത്സൂത്കാന്തതാത്: = ബാണാസുരൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്സഖിസുത്സൂത്കാന്തതാത്സമ്പൂജയ്: = ശിവൻ
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്സഖിസുത്സൂത്കാന്തതാത്സമ്പൂജയ്കാന്താ: = പാർവതി
അഹിരിപുപതികാന്തതാത്സംബന്ധകാന്തഹറ്തനയ്നിഹന്ത്പ്രാണദാതൃദ്ധ്വജ്സഖിസുത്സൂത്കാന്തതാത്സമ്പൂജയ്കാന്താപിതൃസിറോവഹാ: = ഗംഗ
No comments:
Post a Comment