Sunday, 25 May 2025

ഇന്ത്യ നാലാം സ്ഥാനത്ത്

ഇന്ത്യയുടെ nominal GDP മൂല്യം
4.187 ട്രില്യൺ USD = ഒരു യുഎസ് ഡോളർ = 4.187 x 1,000,000,000,000 x 83.20 = ₹3,48,50,94,40,00,00,000 (₹348.5 ലക്ഷം കോടി)

ഇന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തികശക്തിയായി. ഇന്നലെ വരെ ജപ്പാൻ ആയിരുന്നു നാലാം സ്ഥാനത്ത്. 2025-ൽ വളർച്ച: 6.2% ഇപ്പോഴത്തെ വളർച്ചാനിരക്കുകൾ തുടർന്നാൽ, ഇന്ത്യ 2.5 മുതൽ 3 വർഷത്തിനുള്ളിൽ ജർമനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറും.

1. അമേരിക്ക $27.94 ട്രില്യൺ ppp $27.6 ട്രില്യൺ
2. ചൈന $17.70 ട്രില്യൺ ppp $35.9 ട്രില്യൺ
3. ജർമനി $4.55 ട്രില്യൺ  ppp $4.8 ട്രില്യൺ
4. ഇന്ത്യ $4.19 ട്രില്യൺ ppp $13.7 ട്രില്യൺ
5. ജപ്പാൻ $4.186 ട്രില്യൺ

പക്ഷേ ഇന്ത്യയുടെ per capita income ഇപ്പോഴും ഏകദേശം $2,937 മാത്രമാണ്.

ഇന്ത്യ 🇮🇳 പാക്കിസ്ഥാൻ 🇵🇰
ജിഡിപി (Nominal) $4.19 ട്രില്യൺ $410.96 ബില്യൺ
പ്രതിവ്യക്തി ജിഡിപി (Nominal) $2,937 $1,580
പ്രതിവ്യക്തി ജിഡിപി (PPP) $12,130 $6,950
ഇന്ത്യയുടെ ജിഡിപിയുടേ 10% പോലുമില്ല പാകിസ്ഥാൻ്റെ ജിഡിപി. വളർച്ച നിരക്ക് ആകട്ടെ 2.6% മാത്രം.

പ്രതിവ്യക്തി ജിഡിപി
🇺🇸 അമേരിക്ക $89,678
🇨🇳 ചൈന $12,969
🇩🇪 ജർമനി $55,910
🇮🇳 ഇന്ത്യ $2,937

പ്രതിവ്യക്തി ppp 
🇺🇸 അമേരിക്ക $89,110
🇨🇳 ചൈന $28,980
🇩🇪 ജർമനി $70,930
🇮🇳 ഇന്ത്യ $12,130

PPP അടിസ്ഥാനത്തിൽ ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ശക്തമാണ്. ഗ്ലോബൽ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന മുഖ്യ കാരണവും purchasing power ആണ്. 

No comments:

Post a Comment