എനിക്ക് makeup ഇല്ലാതെ ആളുകളെ കാണുന്നതും, സൈക്കോളജി ഇഷ്ടമായത് കൊണ്ട് റിയാലിറ്റി ഷോ ആകുമ്പോൾ അതിൽ ഉളളവരുടെ തനി സ്വഭാവം പുറത്ത് വരുന്നത് കാണുവാനും, പിന്നെ പല സംസ്കാരങ്ങളുടെ പ്രതിഫലനവും ഇഷ്ടമായത് കൊണ്ട് പല ഭാഷകളിലേയും ബിഗ് ബോസ് കാണാറുണ്ടായിരുന്നു. ഇപ്പൊൾ സമയം ഇല്ലാത്തത് കൊണ്ട് കാണാറില്ല.
നെതർലാൻഡ്സിൽ നിന്നുള്ള ഒരു ലളിതമായ ആശയമായി ആരംഭിച്ച Big Brother (ഇന്ത്യയിൽ Bigg Boss) ഇന്ന് ആഗോള തലത്തിൽ അറിയപ്പെടുന്ന റിയാലിറ്റി ഷോ സീരീസുകളിലൊന്നായി മാറിയിട്ടുണ്ട്. നിരന്തരം നിയന്ത്രിക്കുന്ന ക്യാമറകളും മൈക്രോഫോണുകളുമാണ് ഇതിന്റെ പ്രധാന സവിശേഷത, കൂടാതെ മത്സരാർത്ഥികൾ തമ്മിലുള്ള ഇടപെടലുകളും തർക്കങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.
John de Mol, ഡച്ച് മീഡിയ ആലോകം, 1999-ൽ നെതർലൻഡ്സിൽ ആദ്യമായി Big Brother സംപ്രേഷണം ചെയ്തു. ഇതിന്റെ പേരിനു പ്രചോദനമായത് George Orwell എഴുതിയ പ്രശസ്തമായ നോവൽ 1984-ലുള്ള "Big Brother" എന്ന ഏകാധിപത്യക്ഷൻ ആണ്.
ആര് ബ്രോഡ്കാസ്ഓറ്റ് ചെയ്താലും, ഓരോ സീസണിനും ഫോർമാറ്റ് ലൈസൻസ് ഫീസ്, പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഷെയർ ഒക്കെ ഇപ്പോഴും നേതർലാൻഡിലെ കമ്പനിക്ക് കൊടുക്കണം. കാരണം കോപ്പി റൈറ്റ് അവർക്കാണ്.
No comments:
Post a Comment