Monday, 14 October 2024

നമ്മളെ വിത്യസ്ഥനക്കുന്നത്

2 പേർ ഒരേ അസുഖത്തിന് ഒരേ മരുന്ന് കഴിക്കുന്നു.ഒരാൾ ഭേദം ആകുന്നു,മറ്റേ ആൾക്ക് ഒരു ഗുണവും ഉണ്ടാകുനില്ല.കാരണം നമ്മുടെ ശരീരത്തിൽ ഉള്ള മൂന്ന് ദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾ,മൂന്ന് വിത്യസ്തമായ സ്വഭാവങ്ങൾ,ബ്ലഡ് ഗ്രൂപ്പ് വിത്യാസം എന്നിവ ആണ് മെയിൻ കാരണം.

1.മൂന്നുദോഷങ്ങൾ (വാതം,പിത്തം,കഫം) 
2.നാല് ബ്ലഡ് ഗ്രൂപുകൾ(A, B, AB, O pinne അവയുടെ Rh+orRh-)
3.മൂന്ന് സ്വഭാവങ്ങൾ(സാത്വവിക്,രജസ്സ്, തമസ്)

പിന്നെ നമ്മുടെ കർമ്മഫലം,ജിവിത പരിസ്ഥിതി,ജനിതക സ്വഭാവം, മാനസികാവസ്ഥ, ഗ്രഹനക്ഷത്രങ്ങൾ എന്നിവയും നമ്മളെ വേറൊരളിൽ നിന്ന് വിത്യസ്ഥനാക്കുന്നു.

No comments:

Post a Comment