സീതാദേവിയുടെ ജന്മനക്ഷത്രത്തെ കുറിച്ച് പൂയം ആണോ മകം ആണോ എന്ന തർക്കം ഉണ്ട്.
പൂയം (പുഷ്യ) നക്ഷത്രാക്ഷരങ്ങൾ: ഹൂ, ഹേ, ഹോ, ഡാ
മകം (മഘ) നക്ഷത്രാക്ഷരങ്ങൾ: മാ, മീ, മൂ, മേ
രാശിപ്പേര് ഹേമലത ആയത് കൊണ്ട് പൂയം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലെ ‘ഹേ’ എന്ന അക്ഷരവുമായി പൊരുത്തപ്പെടുന്നു.
27 നക്ഷത്രങ്ങളും അവയുടെ നക്ഷത്രാക്ഷരങ്ങളും
- അശ്വതി (അശ്വിനി) — ചു, ചേ, ചോ, ലാ
- ഭരണി (ഭരണി) — ലീ, ലൂ, ലേ, ലോ
- കാർത്തിക (കൃത്തിക) — അ, ഈ, ഊ, ഏ
- രോഹിണി (രോഹിണി) — ഓ, വാ, വി, വൂ
- മകയിരം (മൃഗശീർഷം) — വേ, വോ, കാ, കി
- തിരുവാതിര (ആർദ്ര) — കൂ, ഘ, ങ, ഛ
- പുണർതം (പുനർവസു) — കേ, കോ, ഹാ, ഹീ
- പൂയം (പുഷ്യ) — ഹൂ, ഹേ, ഹോ, ഡാ
- ആയില്യം (ആശ്ലേഷ) — ഡീ, ഡൂ, ഡേ, ഡോ
- മകം (മഘ) — മാ, മീ, മൂ, മേ
- പൂരം (പൂർവഫൽഗുനി) — മോ, ടാ, ടീ, ടൂ
- ഉത്രം (ഉത്തരഫൽഗുനി) — ടേ, ടോ, പാ, പീ
- അത്തം (ഹസ്ത) — പൂ, ഷാ, ണാ, ഠാ
- ചിത്തിര (ചിത്ര) — പേ, പോ, രാ, രീ
- ചോതി (സ്വാതി) — രൂ, രേ, രോ, താ
- വിശാഖം (വിശാഖ) — തീ, തൂ, തേ, തോ
- അനിഴം (അനുരാധ) — നാ, നീ, നൂ, നേ
- തൃക്കേട്ട (ജ്യേഷ്ഠ) — നോ, യാ, യീ, യൂ
- മൂലം (മൂല) — യേ, യോ, ഭാ, ഭീ
- പൂരാടം (പൂർവാഷാഢ) — ഭൂ, ധാ, ഫാ, ഢാ
- ഉത്രാടം (ഉത്തരാഷാഢ) — ഭേ, ഭോ, ജാ, ജീ
- തിരുവോണം (ശ്രവണ) — ഖി, ഖൂ, ഖേ, ഖോ
- അവിട്ടം (ധനിഷ്ഠ) — ഗാ, ഗീ, ഗൂ, ഗേ
- ചതയം (ശതഭിഷ) — ഗോ, സാ, സീ, സൂ
- പൂരൂരുട്ടാതി (പൂർവഭാദ്രപദ) — സേ, സോ, ദാ, ദീ
- ഉത്രട്ടാതി (ഉത്തരഭാദ്രപദ) — ദൂ, ഥാ, ഝ, ഞ്
- രേവതി (രേവതി) — ദേ, ദോ, ചാ, ചീ
No comments:
Post a Comment