Friday, 8 August 2025

शारीरिक सुंदरता और कुछ मान्यताएँ

ऐसे बैठे-बैठे कुछ बेवकूफी भरे सवाल मन में आते हैं। कुछ लोग 25 साल की उम्र तक अच्छे नहीं दिखते, लेकिन जैसे-जैसे उनकी उम्र बढ़ती है, वे ज़्यादा खूबसूरत क्यों दिखने लगते हैं। कुछ लोग जो टीनएज़ में बहुत आकर्षक थे, एक निश्चित उम्र के बाद अपने चेहरे की सुंदरता भी खो देते हैं। हालाँकि इसके कई जवाब हैं, लेकिन एक मुख्य कारण हमारी नाक का बढ़ना है।विकास रुकने की उम्र आमतौर पर 16-25 वर्ष के बीच होती है, मगर नाक और कानों का बढ़ना जारी रहता है। मैंने महसूस किया कि जो लोग जवानी में कम सुंदर थे, जब उन्हें अपने चेहरे से मेल खाती नाक मिल गई तो वे एक निश्चित उम्र में और अधिक सुंदर हो गए, और जो चेहरा जवानी में आकर्षक था, जब नाक बढ़ी और चेहरा पतला हो गया, तो चेहरे की समरूपता बदल गई, और चेहरे का आकर्षण कम हो गया। 

चेहरे का अनुपात - नाक-आंख की दूरी, माथे की लंबाई, गाल की हड्डी की ऊंचाई और ठोड़ी की संरचना - ये सभी मिलकर रूप-रंग निर्धारित करते हैं।

चेहरे की समरूपता: चेहरा सबसे आकर्षक तब लगता है जब उसका फेशियल सीमेट्री सही हो। कुछ लोगों में यह 16 साल की उम्र में ही हो जाता है, तो कुछ में 25 के बाद।

चेहरे का विलंबित विकास: कुछ लोगों में, उनकी नाक, गाल और ठोड़ी की अंतिम संरचना उनके बीसवें वर्ष के अंत में विकसित होती है।

उम्र बढ़ने के साथ, कोलेजन और इलास्टिन का उत्पादन कम हो जाता है। इन्हें चेहरे का डोरी जैसा सहारा कहा जा सकता है।  कोलेजन और इलास्टिन कम होने से त्वचा ढीली पड़ जाती है, झुर्रियाँ पड़ जाती हैं। फेट का वितरण बदल जाता है। इलास्टिन कम हो जाता है और त्वचा का लचीलापन खत्म हो जाता है।

चेहरे पर फेट का पुनर्वितरण (उदाहरण के लिए, गालों से फेट ठोड़ी पर चली जाती है)।

चमक-दमक: इस श्रेणी के लोगों को देर से खिलने वाले के रूप में जाना जाता है, उनका आकर्षण 25 वर्ष की आयु के बाद बढ़ता है, जब उनके चेहरे में समरूपता और सामंजस्य आने लगता है।

एक अन्य अंग जो बढ़ रहा है वह है कान।

विकास रुकने की उम्र आमतौर पर 16-25 वर्ष के बीच होती है, क्योंकि हड्डी की एपिफिसियल प्लेट बंद हो जाती है। उपास्थि, जो नाक और कान के आकार में प्रमुख भूमिका निभाती है, जीवन भर थोड़ी-थोड़ी बढ़ती रहती है।

कभी-कभी नाक/उपास्थि की अत्यधिक वृद्धि के कारण चेहरा लटकता हुआ दिखाई देता है - और उम्र बढ़ने में "विषमता" पैदा हो सकती है।

कुछ बातें जो गलतफहमियाँ पैदा करती हैं जैसे -

बड़ा माथा = बुद्धि से कोई संबंध नहीं, संरचना आनुवंशिकी से निर्धारित होती है

बड़े कान = ज़्यादा दिमागी शक्ति। सुनने की क्षमता बेहतर हो सकती है, लेकिन इसका बुद्धिमत्ता से कोई सीधा संबंध नहीं है।

छोटी नाक = विनम्रता एक पूर्ण मिथक है।

जिन लोगों की दाढ़ी में डिंपल होता है, उन्हें धन वाला माना जाता है।

गाल पर डिंपल - सुंदरता केवल एक सांस्कृतिक पसंद है, कोई वैज्ञानिक आधार नहीं

दाढ़ी और मूंछों में मर्दानापन ज्यादातर टेस्टोस्टेरोन के स्तर पर आधारित एक द्वितीयक यौन लक्षण है।

बड़ा शरीर = बड़े यौन अंग, यह सही नहीं है। अंगों का आकार डीएनए और हार्मोन द्वारा निर्धारित होता है।

यह कहना गलत है कि अत्यधिक हस्तमैथुन से यौन क्षमता कम हो जाती है। इसे सीमित मात्रा में करना स्वास्थ्य के लिए अच्छा है । अत्यधिक हस्तमैथुन से सीधे तौर पर यौन क्षमता कम नहीं होती, लेकिन मन में डर के कारण यह आंशिक रूप से कम हो सकती है।

यौन अंगों का आकार पूरी तरह से आनुवंशिक कोड और यौवन के दौरान हार्मोन के स्तर पर निर्भर करता है। यह शरीर के बड़ा आकार या आकृति से निर्धारित नहीं होता है।

यौवनारंभ के दौरान इसका उच्च स्तर लिंग और वृषण की वृद्धि के लिए जिम्मेदार होता है।

बचपन या यौवन के दौरान टेस्टोस्टेरोन का स्तर कम होने से जननांग छोटे हो सकते हैं (जैसे माइक्रोपेनिस)।

लड़कियों के यौन अंगों का आकार पूरी तरह से आनुवंशिकी + हार्मोन + विकास समय + स्वास्थ्य का कार्य है।

इसका शरीर के आकार, रंग-रूप, छाती के आकार, जीवनशैली आदि से कोई सीधा संबंध नहीं है।

यह भी सच नहीं है कि बड़े लेबिया/क्लिटोरिस का मतलब ज़्यादा यौन इच्छा है। इच्छा का नियंत्रण केंद्र मस्तिष्क है।

काले जननांग = यौन रूप से अतिसक्रिय मस्तिष्क और हार्मोन ही इसे निर्धारित करने वाले एकमात्र कारक हैं। यह रंग आनुवंशिकी और घर्षण के कारण होता है।

अत्यधिक हस्तमैथुन शरीर को नहीं, बल्कि मन को नुकसान पहुँचाता है। इससे कई लोगों को यौन पावर और फंक्शन को लेकर चिंता होने लगती है, और वे सोचने लगते हैं, "मैं कमज़ोर हूँ" और "मैं सक्षम नहीं हूँ।" यही असली ख़तरा है। उत्तेजना, सहनशक्ति, प्रदर्शन - सिर्फ़ हस्तमैथुन इन्हें नष्ट नहीं करेगा। अपने साथी को संतुष्ट न कर पाने का डर उत्तेजना की तीव्रता और समय को कम कर देगा। सेक्स के दौरान चरमोत्कर्ष बहुत जल्दी होने का कारण तंत्रिका तंत्र का अति-उत्तेजित होना है।

प्रति सेकंड 1000 शुक्राणु बनते हैं। ज़िंक युक्त खाद्य पदार्थ अंडे और शुक्राणुओं के स्वास्थ्य के लिए अच्छे होते हैं। यह भी एक गलत धारणा है कि अत्यधिक हस्तमैथुन से संतान प्राप्ति की क्षमता कम हो जाती है। इसका कारण शारीरिक दोष हैं।

सौंदर्य बनाए रखने में सहायक खाद्य पदार्थ-

कोलेजन बढ़ाने वाले: हड्डी का शोरबा, मछली की त्वचा, चिकन की त्वचा

ओमेगा-3 फैटी एसिड: अलसी, अखरोट, वसायुक्त मछली

एंटीऑक्सीडेंट: ब्लूबेरी, डार्क चॉकलेट, पालक

विटामिन सी: आंवला, नींबू, संतरा - कोलेजन संश्लेषण के लिए आवश्यक।

जलयोजन: पानी, पानीदार फल

उम्र बढ़ना आंतरिक जैविक घड़ी + बाहरी कारकों जैसे सूर्य, प्रदूषण, तनाव, भोजन का संयोजन है।

अनूप मेनन सुबह 8:45 बजे

Thursday, 7 August 2025

ശരീര സൗന്ദര്യവും, ചില വിശ്വാസങ്ങളും

ഇങ്ങനെ ഇരിക്കുമ്പോൾ ചില പൊട്ട ചോദ്യങ്ങൾ മനസ്സിൽ വരും. ചിലർക്ക് 25 വയസ്സ് വരെ വലിയ ലുക്ക് ഒന്നും കാണില്ല, പക്ഷെ പ്രായം കൂടുന്നത് അനുസരിച്ച് കൂടുതൽ സൗന്ദര്യം ഉള്ളതായി തോന്നാൻ തുടങ്ങുന്നത് എന്ത് കൊണ്ടാകാം എന്നതാണ് ഇന്ന് തലയിൽ കയറിയ ചോദ്യം. ചെരുപ്പത്തിൽ വളരെ അട്ട്രാക്ടീവ് ആയിരുന്ന ചിലർ ഒരു പ്രായം കഴിഞ്ഞാൽ മുഖശ്രീ നഷ്ടപ്പെട്ടതായും കാണുന്നു. ഉത്തരം പലത് ഉണ്ടെങ്കിലും ഒരു പ്രധാന കാരണം നമ്മുടെ മൂക്കിൻ്റെ വളർച്ച ആണ്. മൂക്കിൻ്റെ വളർച്ച മാത്രം തുടർന്നോണ്ടിരിക്കുന്നു. ചെറുപ്പത്തിൽ സൗന്ദര്യം കുറഞ്ഞിരുന്നവർക്ക് ഒരു പ്രായത്തിൽ മുഖത്തിന് ചേരുന്ന മൂക്ക് ആകുമ്പോൾ സൗന്ദര്യം കൂടിയതായും, ചെറുപ്പത്തിൽ അട്ട്രാക്ടീവായിരുന്ന മുഖം, മുക്കിൻ്റെ വളർച്ച കൂടുകയും മുഖം ചൊട്ടുകയും ചെയ്തപ്പോൾ facial symmetry മാറിയത് കൊണ്ട് മുഖത്തെ ആകർഷണം കുറയുകയും ചെയ്തു എന്നാണ് എനിക്ക് തോന്നിയത്.

facial ratio - മൂക്ക്-കണ്ണ് അകലം, നേറ്റി നീളം, കവിളിന്റെ പൊക്കം, താടിയുടെ സ്ട്രക്ചർ – എല്ലാം ഒന്നിച്ച് രൂപം നിശ്ചയിക്കുന്നു.

Facial symmetry: മുഖം കൃത്യമായ ആകൃതിയിൽ എത്തിയാലാണ് ഏറ്റവും ആകർഷകമായി തോന്നുന്നത്. ഇത് ചിലരിൽ 16-ൽ തന്നെ നടക്കും, ചിലർക്കത് 25 കഴിഞ്ഞാണ്.

Delayed facial development: ചിലരുടെ മൂക്ക്, കവിള്‍, താടി എന്നിവയുടെ final structure late twenties-ലാണ് settle ചെയ്യുന്നത്.

Collagen & Elastin കുറയുന്നു. ഇവ മുഖത്തിന്റെ string-like support system ആണെന്നു പറയാം. പ്രായം കൂടുമ്പോൾ ഇവയുടെ ഉത്പാദനം കുറയുന്നു. ചർമ്മം തളരുന്നു, lines കാണാം, തൊലി തുങ്ങുന്നു. Fat distribution മാറുന്നു. Elastin കുറയുന്നു, ചർമ്മം elasticity നഷ്ടപ്പെടുന്നു.

Fat redistribution മുഖത്തിൽ (ഉദാ: കവിള്‍ fat കുറഞ്ഞ് താടിയിലേക്ക് പോകുന്നു).

Glow-up: Late bloomers എന്ന് പറയുന്ന ഈ വിഭാഗം ആളുകൾക്ക് 25-നുശേഷം മുഖം symmetry, harmony എന്നിവ പിടിച്ചു തുടങ്ങിയപ്പോൾ attractiveness കൂടുന്നു.

അത് പോലെ വളർച്ച കൂടികൊണ്ടിരിക്കുന്ന വേറൊരു അവയവം ചെവി ആണ്.

വളർച്ച നിൽക്കുന്ന പ്രായം സാധാരണയായി 16–25 വയസ്സിനുള്ളിൽ ആണ്. കാരണം അസ്ഥിയുടെ ഗ്രോത്ത് പ്ലേറ്റ് (Epiphyseal plate) അടയുന്നു. മൂക്കിന്റെയും ചെവിയുടെയും ആകൃതിയിൽ പ്രധാന പങ്ക് വഹിക്കുന്ന കാർട്ടിലേജ് (cartilage) ജീവിതകാലം മുഴുവൻ അല്പം വളരുന്നുകൊണ്ടിരിക്കും.

ചിലപ്പോൾ excessive nasal/cartilage growth മുഖത്തിന് വലിച്ചിൽ തോന്നാം – അത് aging-ൽ ഒരു "asymmetry" ഉണ്ടാക്കുകയും ചെയ്യാം.

അത് പോലെ തെറ്റി ധാരണ ഉണ്ടാക്കുന്ന ചില കാര്യങ്ങൾ -

വലിയ നെറ്റി = ബുദ്ധിയും ആയി ബന്ധമില്ല, structure genetics നിശ്ചയിക്കുന്നു

വലിയ ചെവി = കൂടുതൽ brain power കേൾവി മെച്ചപ്പെട്ടേക്കാം, ബുദ്ധിയുമായി direct link ഇല്ല

ചെറു മൂക്ക് = വിധേയത്വം എന്നത് പൂർണ്ണമായും കെട്ടുകഥ

താടിയിൽ ഒരു കുഴി ഉള്ളവരെ പണകുഴി

കവിളിൽ നുണക്കുഴി - സൗന്ദര്യം Cultural preference മാത്രം, സൈന്ടിഫിക് base ഇല്ല

താടിയിലും മീശയിലും പൗരുഷം Mostly testosterone-ന്റെ levels based secondary sexual trait മാത്രമാണ്

വലിയ ശരീരം = വലിയ sex organs ശരിയായതല്ല. Organ size determined by DNA & hormones

കൂടുതൽ സ്വയം ഭോഗം - ലൈംഗിക കഴിവ് കുറയും എന്നത് തെറ്റാണ്. മിതമായി ചെയ്യുന്നത് ആരോഗ്യകരമാണ്, അമിതമായി ചെയ്‌താൽ ലൈംഗിക കഴിവ് (sexual performance) നേരിട്ട് കുറയില്ല, പക്ഷേ മനസിന്റെ ഭയം മൂലം secondarily കുറയാൻ സാധ്യത ഉണ്ട്.

Sex organs ന്റെ size – പൂർണമായും genetic code-നെയും, puberty-യിലെ hormone levels-നെയും ആശ്രയിച്ചിരിക്കുന്നു. ശരീര വലിപ്പമോ രൂപമോ അതിനെ നിർണ്ണയിക്കുന്നില്ല.

Puberty സമയത്ത് അതിന്റെ ഉയർന്ന നിലയാണ് penis, testes എന്നിവയുടെ വളർച്ചയ്ക്ക് കാരണമായത്.

കുട്ടിക്കാലത്ത് അല്ലെങ്കിൽ puberty സമയത്ത് testosterone കുറവായാൽ ചെറിയ genitalia ഉണ്ടാകാൻ സാധ്യത ഉണ്ട് (micropenis പോലുള്ള അവസ്ഥകൾ).

പെൺകുട്ടികളുടെ sex organs-ന്റെ വലിപ്പം പൂർണ്ണമായും Genetics + Hormones + Growth timing + Health ന്റെ function ആണ്.

ഇതിന് ശരീരവലിപ്പം, complexion, bust size, lifestyle തുടങ്ങിയവയ്ക്കൊന്നും direct link ഇല്ല.

വലിയ ലബിയ/ക്ലിറ്റോറിസ് = ലൈംഗികമായി കൂടുതൽ ആഗ്രഹം എന്നതും ശരിയായതല്ല. Desire-ന് brain ആണ് control center

കറുത്ത ജേനിറ്റല്സ് = ലൈംഗികമായി hyperactive തലച്ചോറും ഹോർമോണുകളും മാത്രമാണ് അതിനേത് നിർണ്ണയിക്കുന്നത്. വർണ്ണം genetics & friction മൂലമാണ്.

അമിത സ്വയംഭോഗം മൂലം ശരീരത്തെ തോൽപ്പിക്കാൻ അല്ല, മനസ്സിനെ ആണ് ബാധിക്കുന്നത്. ഇത് കാരണം പലരിലും "ഞാൻ ബലഹീനനാണ്", "കഴിവില്ല" എന്നൊരു ഭ്രാന്തു ആശങ്ക (sexual performance anxiety) വരുന്നു. അതാണ് യഥാർത്ഥ അപകടം. Erections, stamina, performance — ഇവയെ masturbation തനിയെ നശിപ്പിക്കില്ല. എനിക്ക് പങ്കാളിയെ തൃപ്തി പെടുത്താൻ കഴിയുമോ എന്ന ഭയം ഉത്തേജന ശക്തിയെയും ടൈമിംഗിനെയും കുറക്കും. Sex ചെയ്യുമ്പോൾ climax ഉടനേ സംഭവിക്കുന്നത് Overstimulated nervous system കാരണം ആണ്.

Sperms 1000 per second പുതിയത് ആയി ഉത്പാദിക്കപ്പെടുന്നത്. Zinc-പുഷ്ടിയായ ഭക്ഷണം – അണ്ഡങ്ങൾക്കും sperm ഹെൽത്തിനും നല്ലതാണ്. അത് കൊണ്ട് അമിത സ്വയം ഭോഗം മൂലമാണ് കുട്ടികൾ ഉണ്ടാക്കാൻ കഴിവ് നഷ്ടപ്പെട്ടത് എന്നതും തെറ്റിദ്ധാരണ ആണ്. ശാരീരിക വൈകല്യങ്ങൾ ആണ് അതിനു കാരണം.

സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ-

Collagen boosting: Bone broth, fish skin, chicken skin

Omega-3 fatty acids: Flaxseed, walnuts, fatty fish

Antioxidants: Blueberries, dark chocolate, spinach

Vitamin C: Amla, lemon, orange – collagen synthesis ന് ആവശ്യമാണ്.

Hydration: വെള്ളം, watery fruits

Aging is a combination of internal biological clock + external factors like sun, pollution, stress, food.

Tuesday, 5 August 2025

കാർമിക് പാർട്ടണർ

കാർമിക് പാർട്ണർ (Karmic Partner) എന്നത് ഒരു ആത്മീയ ആശയം ആണ്. ഇതിൽ ഓരോ ബന്ധവും കര്മത്തിന്റെ ഭാഗമായ് സംഭവിക്കുന്നതായി വിശ്വസിക്കുന്നു – പ്രത്യേകിച്ച് ആത്മാവിന്റെ വളർച്ചയ്ക്കും, പഴയ ജന്മത്തിലെ പരിഹാരങ്ങൾക്കും വേണ്ടി.

കാര്മിക് പാർട്ണർ എന്നത് എന്താണ്?

മുൻ ജന്മങ്ങളിൽ unresolved (പരിഹരിക്കപ്പെടാത്ത) കാര്യങ്ങൾക്കുള്ള കാർമിക് ബന്ധം മൂലം ഉണ്ടാകുന്ന തുടർച്ചയാണ് കാർമ്മിക് പാർട്ടണർ ഉണ്ടാകുക.

ആ ആത്മാവും നമുക്കും തമ്മിൽ ഒരു കര്‍മബന്ധം ഉണ്ട് – അതിന്റെ ഫലമായി നമ്മളെ വീണ്ടും അതേ വ്യക്തിയുമായി ഒരു ബന്ധത്തിൽ ആകുന്നു.

ഈ ബന്ധം സാധാരണയായി വളരെ ശക്തമായ ആകർഷണത്തോടെ ആരംഭിക്കും, പക്ഷേ ഇതിന് പലപ്പോഴും ദീർഘകാല ദൈർഘ്യം ഉണ്ടാകില്ല.

ഇതിന്റെ പ്രധാന ലക്ഷ്യം ആത്മീയ പാഠങ്ങൾ പഠിപ്പിക്കുക എന്നതാണ്, ബന്ധം നിലനിൽക്കുക എന്നതല്ല.

അവർ വരും... വന്ന പോലെ പോകും" – എന്നാൽ പിന്നെ എന്ത് ബാക്കിനിൽക്കുന്നു?

ജീവിതത്തിൽ ഒരു ശക്തമായ, വ്യാകുലമായ, തീവ്രമായ അനുഭവം തരുന്നു.

അവർ നമ്മെ പാഠങ്ങൾ പഠിപ്പിക്കാൻ മാത്രമേ വരുകയുള്ളൂ – നമ്മെ സുഖം നൽകാൻ അല്ല, അതിനാൽ അവരെ വിട്ടുപോകേണ്ടതുണ്ട്.

അവർ പോകുമ്പോൾ, ഒരു ചെറിയ വിഷമം ഉണ്ടാകുമെങ്കിലും,  അത്  കാരണം നമ്മുടെ ആത്മാവ് വളരുന്നു.

അവരെ മനസ്സിൽ നിന്ന് മായിച്ചു കളഞ്ഞിട്ട് ആണോ പോകുന്നത്?

പൊതുവെ അല്ല. കാര്മിക് ബന്ധങ്ങൾ:

അവസാനിക്കേണ്ട സമയത്ത് അവസാനിക്കും – നിങ്ങൾ താൻ പഠിക്കേണ്ട പാഠം പഠിച്ചാൽ, അതും പുരോഗതിക്കും ആത്മീയ വളർച്ചക്കും വഴി തുറക്കുന്നു.

പലപ്പോഴും ആ വ്യക്തി മനസ്സിൽ ദീർഘകാലം ഉണ്ടാകും, ഒരുതരം unresolved closure പോലെയും.

പക്ഷേ മനസ്സിൽ നിന്നല്ല, അതെ ആത്മാവിന്റെ പാളികളിൽ നിന്നാണ് അവന്റെ ഛായകൾ മായിപ്പോകുന്നത്. അതിനായി:

ക്ഷമിക്കുക – അവനെയും, നിങ്ങളെയും

നമുക്ക് പാഠം പഠിച്ചു എന്ന് തിരിച്ചറിയുക

ആ ബന്ധത്തിൽ നിന്ന് വളരുക – അത് ഒരു വേവൽക്കോലമല്ല, ഒരു ഡിഗ്രിയാണ്!

ഉദാഹരണമായി
ഒരു പെൺകുട്ടി തന്റെ കാർമിക് ബന്ധത്തിൽ ചേർന്നപ്പോള്‍ വളരെ ഗഹനമായ സ്‌നേഹവും വേദനയും അനുഭവിച്ചു. പക്ഷേ, അതിൽ നിന്ന് അവൾ പഠിച്ചത്:

എങ്ങനെ സ്വയം സ്‌നേഹിക്കാം

എങ്ങനെ സ്വന്തം അതിരുകൾ സൃഷ്ടിക്കാം

എങ്ങനെ ഏതൊരാളെയും കാത്തുനിൽക്കാതെ വിടപറയാം

ഇവയെല്ലാം ആത്മീയ വളർച്ചയുടെ ഭാഗമാണ്.

twin soul

നിങ്ങൾക്ക് soul mate എന്തെന്ന് അറിയാം. Twin soulനെ പറ്റി കേട്ടിട്ടുണ്ടോ?

നിങ്ങളിൽ ഉളള ആത്മാവിൻ്റെ തന്നെ പകുതി ഭാഗം ലോകത്തിൻ്റെ വേറൊരു ഭാഗത്ത് എവിടെയോ ഉള്ളതിനെ ആണ് ട്വിൻ സൗൾ എന്ന് പറയുന്നത്.

എൻ്റെ പരിചയത്തിൽ അങ്ങനെ ഒരാൾ ഉണ്ട്.ആണാണ്.ന്യൂസിലാൻഡിൽ ഉള്ള ഒരു സ്ത്രീ ഏതൊക്കെയോ വഴിയിലൂടെ ഇന്ത്യയിൽ ഉള്ള ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യുകയും,ഈ കാര്യങ്ങൽ പറയുകയും ചെയ്തു.അവർ ഇദ്ദേഹത്തെ കാണാൻ ഇന്ത്യിലെക്ക് വരാൻ പ്ലാൻ ചെയ്യുന്നു.

രണ്ട് ശരീരം ഒരു ആത്മാവ് എന്ന് പറയാറുണ്ടെങ്കിലും ഇത് വാസ്തവത്തിൽ അങ്ങനെ ആണ്. നമ്മുടെ ജീവിതത്തിൽ എത്തുന്ന എല്ലാവരും, പ്രത്യേകിച്ച് നമ്മോടു വളരെ അടുപ്പമുള്ളവർ, കഴിഞ്ഞ ജന്മങ്ങളിലും നമ്മളോടു ബന്ധമുണ്ടായിരുന്നവരാണെന്നു പറയപ്പെടുന്നു. ഒരു ആത്മാവിന്റെ യാത്രയിൽ, പല ജന്മങ്ങളിലും അനുഭവിച്ച ബന്ധങ്ങൾ അടുത്ത ജന്മങ്ങളിൽ വീണ്ടും സംഭവിക്കുന്നു എന്നത് ദാർശനിക കാഴ്ചപ്പാടുകളിലും, ആത്മീയ ദർശനങ്ങളിലും പ്രചരിച്ചിട്ടുള്ളതാണ്.

ഈ പുതിയ കാലഘട്ടതിലെ FB, insta, thread പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന വെർച്വൽ ഫ്രണ്ട്ഷിപ്പ്കളും പ്രേമബന്ധങ്ങളും ഒക്കെ മുജ്ജന്മവും ആയിട്ട് വല്ല ബന്ധം ഉണ്ടോ ആവോ 

Sunday, 3 August 2025

Friendship Day

ചില ബന്ധങ്ങൾ ശ്വാസം പോലെയാണ് എന്നൊക്കെ തോന്നും. അവരില്ലാതെ നാം ജീവിക്കില്ലെന്ന തോന്നലിൽ നിന്ന് അവർ ഓർമ്മയിൽ പോലും ഉണ്ടാകാത്ത അത്ര മാറിപോകാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് കഴിയുന്നു. ഒരു പരിധിക്കപ്പുറം, ആരെയും പിടിച്ചു നിർത്താൻ കഴിയില്ല. ബന്ധങ്ങളുടെ മാധുര്യം ഒരു സമയ പരിധി കഴിയുമ്പോൾ മങ്ങും എന്നത് സത്യമാണ്. ആത് സൗഹൃദമാകട്ടെ, പ്രണയമാകട്ടെ,
അല്ലെങ്കിൽ രക്തബന്ധം ആകട്ടെ.

കാലം നമ്മെ പഠിപ്പിക്കുന്നു —
ഒരു പരിധിക്കപ്പുറം, ആരെയും പിടിച്ചു നിർത്താൻ കഴിയില്ല.
ഏത് ബന്ധവും, ഒരു നിശ്ചിത ഘട്ടം വരെയേ നമുക്കൊപ്പം ഉണ്ടാകൂ.

ഇന്നലെ സോഷ്യൽ മീഡിയ മുഴുവൻ
"Happy Friendship Day" എന്ന് മുഴങ്ങുകയായിരുന്നു.
ഒരു പ്രളയം പോലെ പോസ്റ്റുകളും ഹൃദയവും നിറഞ്ഞു.
പക്ഷേ…
അടുത്ത ഫ്രണ്ട്‌ഷിപ്പ് ഡേ വരെ
ഇവയിൽ എത്രമാത്രം നിലനിൽക്കും?
ചില മുഖങ്ങൾ കാണാതാവും,
പുതിയ ചില പേരുകൾ നമ്മുടെയൊപ്പമാകും.

ഇതാണ് ഈ പ്രപഞ്ചത്തിന്റെ നിയമം —
മാറ്റം മാത്രമാണ് ശാശ്വതം.

ബന്ധങ്ങൾ ഒഴുക്കാണ്.
അവയെ പിടിച്ച് നിർത്താൻ നോക്കിയാൽ,
അവ കൈവഴിയാകും.
പക്ഷേ ഹൃദയം കൊണ്ട് ചേർന്നവർ,
ദൂരം ആകുമ്പോഴും വിട്ടു പോകില്ല.

അതിനാൽ…
ഇന്നുള്ളവർക്ക് സ്നേഹത്തിന്റെ മുഴുവൻ മാധുരിയോടെ ജീവിക്കൂ.
നാളെ ആരുണ്ടാകും എന്ന്
കാലവും വിധിയും പറഞ്ഞു തരില്ല.

फ्रेंडशिप डे

कुछ रिश्ते साँसों जैसे होते हैं...

कुछ रिश्ते ऐसे लगते हैं जैसे हमारी साँसें—
बिना उनके जीना नामुमकिन-सा लगता है।
हम उन्हें अपना सबकुछ मान लेते हैं,
और लगता है कि उनके बिना सब कुछ अधूरा है।

लेकिन समय सिखा देता है कि
किसी को हमेशा थामकर नहीं रखा जा सकता।
हर रिश्ता एक सीमित समय तक ही हमारे साथ होता है,
फिर चाहे वो दोस्ती हो, प्यार हो या ब्लड रिलेशन।

कल सोशल मीडिया पर "Happy Friendship Day" के पोस्ट्स की बाढ़ थी।
हर कोई एक-दूसरे को दोस्ती का एहसास दिला रहा था।
लेकिन सोचिए —
इन्हीं रिश्तों में से कितने अगले साल तक हमारे साथ रहेंगे?
कुछ चेहरे गायब हो जाएँगे,
कुछ नए नाम जोड़ दिए जाएँगे।

यही इस ब्रह्मांड का नियम है —
परिवर्तन ही एकमात्र स्थायी सत्य है।

रिश्ते भी इसी प्रवाह का हिस्सा हैं।
जिन्हें जबरदस्ती रोकने की कोशिश करो,
तो वे और भी दूर चले जाते हैं।
और जिन्हें दिल से जोड़ा गया हो,
उन्हें वक्त या दूरी कभी जुदा नहीं कर सकती।

इसलिए जो आज साथ हैं,
उन्हें पूरे दिल से जियो।
क्योंकि कल कौन साथ होगा,
इसका भरोसा न वक़्त देता है, न तक़दीर।

Saturday, 2 August 2025

Dr. A.K. Rairu Gopal passed away

Kannur’s own ‘Two-Rupee Doctor’ Dr. A.K. Rairu Gopal passed away.

In an age of spiralling medical expenses, Dr Rairu Gopal stands apart. For, this general physician from Kannur has been treating people for the past 33 years at a fee of Rs 2, which explains his nickname — “two-rupees doctor”.

Gopal, 62, is ready in his consultation room at 3 am, where an average of 200 patients visit him everyday. He stops seeing patients at 3 pm. But even in the dead of the night, just take’ and an auto driver willou to his doorstep. But there is no attendant, pharmacist or other such staff. There is just one person who helps “two-rupees doctor” — his wife, also a physician, who stays with him in the consultation room for 12 hours straigh.

A second-generation doctor, Dr Gopal imbibed the zeal for the service of the 'have-nots' from his father Dr A G Nambiar, who was reputed for his selfless service in the area.